രാജ്യത്തെ എംഎസ്എംഇ സെക്ടറിന് നേട്ടം: ഉദ്യം രജിസ്ട്രേഷൻ 3.2 കോടി കവിഞ്ഞു
ന്യൂഡൽഹി: രാജ്യത്ത് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരുടെ എണ്ണത്തിൽ വർധന. ഉദ്യം രജിസ്ട്രേഷനെടുത്ത സംരംഭങ്ങളുടെ എണ്ണം 3.21 കോടിയായി. ഇതിൽ 3.12 കോടിയും സൂക്ഷ്മ സംരംഭങ്ങളാണ്. 7.31 ലക്ഷം ചെറുകിട സംരംഭങ്ങളും മറ്റുള്ളവ ഇടത്തരം സംരംഭങ്ങളുമാണ്. ഇതുവരെയായി 21 കോടി തൊഴിലവസരങ്ങളും സൃഷ്ടിച്ചു. ഇതിൽ 5.45 കോടി സ്ത്രീകളാണ്. കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെയുള്ള കണക്കാണിത്. കേരളത്തിലും രജിസ്ട്രേഷൻ ഉയർന്നിട്ടുണ്ട്. മൊത്തം 7.64 ലക്ഷം സംരംഭങ്ങളാണ് സംസ്ഥാനത്ത് രജിസ്ട്രേഷൻ എടുത്തിട്ടുള്ളത്. ഇതിൽRead More →





