വീട്ടിൽ ബിസ്‌ക്കറ്റിരിപ്പുണ്ടോ ? എന്നാൽ കിടിലനൊരു കേക്കുണ്ടാക്കാം | Biscuits cake

വീട്ടിൽ ബിസ്‌ക്കറ്റിരിപ്പുണ്ടോ ? എന്നാൽ കിടിലനൊരു കേക്കുണ്ടാക്കാം | Biscuits cake

Spread the News

വീട്ടിൽ ബിസ്‌ക്കറ്റിരിപ്പുണ്ടോ? എന്നാൽ ഒരു കിടിലൻ കേക്കുണ്ടാക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു രുചികരമായ കേക്ക് റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • ബിസ്‌ക്കറ്റ്
  • പാൽ പൊടി
  • ഇളം ചൂടുള്ള പാൽ
  • പഞ്ചസാര
  • ഏലയ്ക്ക പൊടി

തയ്യാറാക്കുന്ന വിധം

പത്ത് ബിസ്‌ക്കറ്റ് ചെറുതായി ഫ്രൈ ചെയ്‌തെടുക്കുക. പാൽ പൊടിയിലേക്ക് പാൽ ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യാം. ശേഷം പഞ്ചസാര, വെള്ളം, ഏലയ്ക്ക എന്നിവ മിക്‌സ് ചെയ്‌ത് പഞ്ചാസാര പാനി ഉണ്ടാക്കാം. ഇതിലേക്ക് പാൽപ്പൊടി, ബിസ്ക്കറ്റ് എന്നിവ ചേർക്കാം. ശേഷം ഫ്രിഡ്‌ജിൽ വച്ച് സെറ്റ് ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *