അടുക്കള സൂപ്പര്‍സ്റ്റാര്‍ മല്ലിയില കൃഷി
മലയാളികളുടെ അടുക്കളയിലെ സൂപ്പര്‍സ്റ്റാറാണ് മല്ലിയില. അധികം സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലം വേണം മല്ലിച്ചെടി നടുന്നതിന് വേണ്ടി തിരഞ്ഞെടുക്കേണ്ടത്. മണ്ണ് നന്നായി ഒരുക്കിയതിനുശേഷം വേണം വിത്ത് പാകാന്‍. വിത്തു നേരിട്ട് പാകാം. നമ്മുടെ കാലാവസ്ഥയില്‍ ഇതു വര്‍ഷം മുഴുവന്‍ വളര്‍ത്താന്‍ പറ്റിയതാണ്. മല്ലിച്ചെടിക്കു വേണ്ടത് ഇളം ചൂടുള്ള സൂര്യ പ്രകാശം ആണ്. രാവിലെയും വൈകുന്നേരവും മാത്രം വെയില്‍ കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കുന്നതാവും കൂടുതല്‍ നല്ലത്. മണ്ണ് നന്നായി കിളച്ച് അതിലെ കല്ലുംRead More →





