വണ്‍പ്ലസ് ടെലിവിഷന്‍ നിര്‍മാണത്തിലേക്ക്: മികച്ച പേര് നിര്‍ദേശിക്കുന്നവര്‍ക്ക് വമ്പന്‍ സമ്മാനം
കരുത്തന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുന്നതില്‍ കേമന്മാരാണ് വണ്‍പ്ലസ് എന്ന ചൈനീസ് കമ്ബനി. വണ്‍പ്ലസ്5, വണ്‍പ്ലസ് 6 അടക്കം പുറത്തിറക്കിയ പല മോഡലുകളും ആപ്പിള്‍ ഐഫോണുകളെ പോലും വെല്ലുവിളിക്കാന്‍ കരുത്തുള്ളവയാണ്. ഇലക്‌ട്രോണിക് ഭീമന്മാരായ വണ്‍പ്ലസ് ഇപ്പോള്‍ ടെലിവിഷന്‍ നിര്‍മാണത്തിലേക്കും ചുവടുവയ്ക്കുകയാണ്. വണ്‍പ്ലസ് ടിവി എന്ന പേരില്‍ സ്മാര്‍ട്ട് ടിവി ഉടന്‍ പുറത്തിറക്കുമെന്നാണ് അറിയുന്നത്. വണ്‍പ്ലസ് സ്ഥാപകനും സി.ഇ.ഓയുമായ പീറ്റ ലൂ തന്നെയാണ് പുതിയ സംരംഭത്തിന്റെ അമരക്കാരന്‍. വണ്‍പ്ലസിന്റെ ടൈപ്പ് സി മോഡല്‍ ഹെഡ്‌ഫോണുകള്‍Read More →





