ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ഭേദഗതി വരുത്തി സൗദി
റിയാദ്: സൗദി അറേബ്യയില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഒരു മാസത്തിനകം അടച്ചിട്ടില്ലെങ്കില്‍ പിഴ സംഖ്യ വര്‍ധിപ്പിക്കുന്ന നിയമം റദ്ദാക്കി. ഇതുസംബന്ധിച്ച ട്രാഫിക് നിയമ ഭേദഗതി മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഗതാഗത നിയമ ലംഘനത്തിനുളള പിഴ ആറു മാസത്തിനകം അടയ്ക്കണമെന്നാണ് പുതിയ വ്യവസ്ഥ. ഗതാഗത നിയമലംഘനങ്ങള്‍ക്ക് കൂടിയ പിഴയും കുറഞ്ഞ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് നിലവിലെ നിയമം. മുപ്പതു ദിവസത്തിനകം പിഴ അടയ്ക്കുന്നവര്‍ക്ക് കുറഞ്ഞ തുക അടച്ചാല്‍ മതി. എന്നാല്‍, മാസങ്ങളോളംRead More →





