ബെംഗളൂരുവില്‍ സുസുക്കി കാറുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഒരുങ്ങുന്നു
ബെംഗളൂരുവിലെ ശാലയില്‍ സുസുക്കി കാറുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍(ടി കെ എം) ഒരുങ്ങുന്നു. സുസുക്കിയും ടൊയോട്ടയും പരസ്പര സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണു ടി കെ എമ്മിന്റെ ബിദഡി ശാലയില്‍ ലഭ്യമായ അധിക ഉല്‍പ്പാദനശേഷി സുസുക്കി പ്രയോജനപ്പെടുത്തുന്നത്. നിലവില്‍ എന്‍ട്രി ലവല്‍ സെഡാനായ ‘എത്തിയോസും’ ഹാച്ച്ബാക്കായ ‘എത്തിയോസ് ലിവ’യുമാണു ടി കെ എം ബിദഡിയില്‍ നിര്‍മിക്കുന്നത്. ഈ ശാലയില്‍ സുസുക്കിയുടെ കാറുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള സാധ്യതാപഠനം പുരോഗമിക്കുകയാണെന്നാണുRead More →





