Category: Launches

August 3, 2023 0

ടെസ്ല പൂനെയില്‍ ഓഫീസ് തുറക്കുന്നു

By BizNews

പൂനെ: ഓഫീസ് സ്ഥാപിക്കാനൊരുങ്ങുകയാണ് എലോണ്‍ മസ്‌ക്കിന്റെ നേതൃത്വത്തിലുള്ള ടെസ്ല ഇന്ത്യ. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലുമായി കമ്പനി ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് നീക്കം.…

August 1, 2023 0

ജാപ്പാനീസ് ചിപ്പ് നിര്‍മ്മാതാക്കളായ ഡിസ്‌ക്കോ ഇന്ത്യയില്‍ കേന്ദ്രം സ്ഥാപിക്കുന്നു

By BizNews

ന്യൂഡല്‍ഹി: ജാപ്പനീസ് ചിപ്പ് നിര്‍മ്മാണ ഉപകരണ വിതരണക്കാരായ ഡിസ്‌കോ ഇന്ത്യയില്‍  കേന്ദ്രം തുറക്കുന്നു. നിക്കി ഏഷ്യ റിപ്പോര്‍ട്ട് ചെയ്തതാണിത്. സിലിക്കണ്‍ വേഫറുകള്‍ വെട്ടിക്കുറയ്ക്കലും മറ്റ് പരീക്ഷണാത്മക പ്രോസസ്സിംഗുകള്‍ക്കുമായി…

July 24, 2023 0

ജി-ടെക്കിന്റെ പുതിയ ക്യാംപസ് ദുബായിയില്‍ ആരംഭിച്ചു

By BizNews

ഏഷ്യയിലെ ഏറ്റവും വലിയ കംപ്യൂട്ടര്‍ പരിശീലന ശൃംഖലയും 700ല്‍ ഏറെ ശാഖകളോട് കൂടി 19 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജി-ടെക് എഡ്യൂക്കേഷന്‍ മിഡില്‍ ഈസ്റ്റില്‍ റീജിയണല്‍ ഓഫീസും സെന്ററും…

June 23, 2023 0

ഇന്ത്യയില്‍ ‘ആപ്പിള്‍ കാര്‍ഡ്’ അവതരിപ്പിക്കാന്‍ ടിം കുക്ക്

By BizNews

ന്യൂഡല്‍ഹി: ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ ‘ആപ്പിള്‍ കാര്‍ഡ്’ എന്ന് വിളിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇതിനായി ബാങ്കുകളുമായും റെഗുലേറ്റര്‍മാരുമായി ചര്‍ച്ചയിലാണ് അവര്‍. കമ്പനി സിഇഒ…

July 7, 2021 0

മ്യൂസിക് ലോഗോ പുറത്തിറക്കി എസ്ബിഐ

By BizNews

കൊച്ചി: അറുപത്തിയാറാം സ്ഥാപകദിനത്തോടനുബന്ധിച്ച്, രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ, ഇടപാടുകാര്‍ക്കും ജീവനക്കാര്‍ക്കുമായി ഒരു മ്യൂസിക് ലോഗോ (മോഗോ) അവതരിപ്പിച്ചു. തങ്ങളുടെ 45 കോടിയിലധികം വരുന്ന ഇടപാടുകാര്‍ക്കു…