ശബരിമല: പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് ആര്? രാഷ്ട്രീയമായി മുതലെടുത്തത് ആര്?

കേരളത്തില്‍, ഒരു ആരാധനാലയം എന്നതിലുപരി വലിയൊരു വൈകാരികവും സാംസ്‌കാരികവുമായ പ്രാധാന്യമുള്ള ഇടമാണ് ശബരിമല. ഓരോ മലയാളിയുടെയും സ്വത്വബോധവുമായി ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്ന ഒന്നാണിത്. കാലക്രമേണ, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് വേളകളില്‍, രാഷ്ട്രീയ ചര്‍ച്ചകളിലെ ഒരു പ്രധാന വിഷയമായി ശബരിമല മാറിയിട്ടുണ്ട്. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള വാര്‍ഷിക തീര്‍ത്ഥാടന കാലയളവില്‍ കോടിക്കണക്കിന് ഭക്തരാണ് ശബരിമല സന്ദര്‍ശിക്കുന്നത്. എന്നാല്‍ ക്ഷേത്രത്തിന്റെ പ്രാധാന്യം ഈ യാത്രയെക്കാള്‍ ഏറെ വലുതാണ്. നിരവധി ആളുകള്‍ക്ക് ശബരിമല എന്നത് വിശ്വാസത്തിന്റെRead More →

‘അഭിമന്യുവിനെ കൊന്ന എസ്.ഡി.പി.ഐയോട്, വര്‍ഗീയതയോട് സന്ധിയില്ല’; മഹാരാജാസ് കോളജിനു മുന്നില്‍ എസ്.എഫ്.ഐ ബാനര്‍

കൊച്ചി: സി.പി.എം-എസ്.ഡി.പി.ഐ ‘ഡീലിനെ’ ചൊല്ലി ആരോപണ പ്രത്യാരോപണങ്ങൾ ചൂടുപിടിക്കുന്നതിനിടെ, പരോക്ഷ വിമർശനവുമായി എറണാകുളം മഹാരാജാസ് കോളജിനു മുന്നില്‍ എസ്.എഫ്.ഐയുടെ ബാനര്‍. അഭിമന്യുവിനെ കൊന്ന എസ്.ഡി.പി.ഐയോട്, വര്‍ഗീയതയോട് ഒരു ഘട്ടത്തിലും സന്ധിയില്ല എന്നാണ് ബാനറിലുള്ളത്. ശനിയാഴ്ച രാത്രിയാണ് ബാനര്‍ ഉയര്‍ത്തിയത്. എസ്.ഡി.പി.ഐ സഹകരണം പ്രതിപക്ഷം ആയുധമാക്കിയതോടെ തള്ളാനോ കൊള്ളാനോ കഴിയാതെ സി.പി.എം ഉത്തരംമുട്ടി നിൽക്കുന്നതിനിടെയാണ്, പാർട്ടിയുടെ വിദ്യാർഥി സംഘടന കൂടിയായ എസ്.എഫ്.ഐയുടെ പരോക്ഷ വിമർശനം. മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യുവിനെRead More →

ശ്രുതിക്ക്‌ വീട്‌ വാഗ്‌ദാനം ചെയ്‌ത്‌ ടി. സിദ്ദീഖ്‌ എം.എൽ.എ വഞ്ചിച്ചെന്ന്‌ സി.പി.എം; ആരോപണം പച്ചക്കള്ളം -ടി. സിദ്ദീഖ്‌

ശ്രുതി, കെ. റഫീഖ്, ടി. സിദ്ധിഖ് കൽപറ്റ: മുണ്ടക്കൈ ദുരന്തബാധിത ശ്രുതിക്ക്‌ വീട്‌ വാഗ്‌ദാനം ചെയ്‌ത്‌ ടി. സിദ്ദീഖ്‌ എം.എൽ.എ വഞ്ചിച്ചെന്ന്‌ സി.പി.എം ജില്ല സെക്രട്ടറി കെ. റഫീഖ്‌. 120 ദിവസംകൊണ്ട്‌ നിർമിച്ചുനൽകുമെന്ന്‌ പറഞ്ഞ്‌ തറക്കല്ലിട്ട്‌ 18 മാസം കഴിഞ്ഞിട്ടും വീട്‌ നിർമിച്ചില്ല. കൽപറ്റ എം.എൽ.എയുടെ വാക്കിൽ വിശ്വസിച്ച്‌ ട‍ൗൺഷിപ്പിൽ വീട്‌ വേണ്ടെന്നുവെച്ച ശ്രുതി സർക്കാറിൽനിന്ന്‌ കൈപ്പറ്റിയ 15 ലക്ഷം രൂപ തിരികെ നൽകാമെന്നും വീട്‌ അനുവദിക്കണമെന്നും ആവശ്യപ്പെട്ട്‌ സർക്കാറിന്‌Read More →

ട്രെക്കിങ്ങിനിടെ കാണാതായ മലയാളിക്കായുള്ള തി​ര​ച്ചി​ല്‍ വി​ഫ​ലം: ശ​ര​ണ്യ കാ​ണാ​മ​റ​യ​ത്ത്

ജി.​എ​സ്. ശ​ര​ണ്യ ബം​ഗ​ളൂ​രു: മ​ല​യാ​ളി​യാ​യ യു​വ​തി​യെ ട്രെ​ക്കി​ങ്ങി​നി​ടെ കാ​ണാ​താ​യി. കു​ട​ക് ജി​ല്ല​യി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള കൊ​ടു​മു​ടി​യാ​യ ത​ടി​യ​ന്‍റ​മോ​ളി​ൽ വ്യാ​ഴാ​ഴ്ച ട്രെ​ക്കി​ങ് ന​ട​ത്തി​യ കോ​ഴി​ക്കോ​ട് നാ​ദാ​പു​രം സ്വ​ദേ​ശി ജി.​എ​സ്. ശ​ര​ണ്യ​യെ​യാ​ണ് (36) കാ​ണാ​താ​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ വ​നം വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ​ടെ പ​ത്തോ​ളം ട്ര​ക്ക​ര്‍മാ​ര​ട​ങ്ങു​ന്ന സം​ഘം യാ​ത്ര തു​ട​ങ്ങി​യ​ത്. ശ​ര​ണ്യ പാ​ത​യി​ലൂ​ടെ ത​നി​ച്ച് സ​ഞ്ച​രി​ക്കാ​ന്‍ പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങി​യി​രു​ന്നു. കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മു​ള്ള മേ​ഖ​ല​യാ​യ​തി​നാ​ല്‍ ത​നി​ച്ച് യാ​ത്ര ചെ​യ്യു​ന്ന​ത് സു​ര​ക്ഷി​ത​മ​ല്ലെ​ന്നും സം​ഘ​ത്തോ​ടൊ​പ്പം യാ​ത്ര ചെ​യ്യാ​നുംRead More →

പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മൂന്ന് നാൾ; സ്ഥാനാർഥികൾ വോട്ടോട്ടത്തിൽ

മലപ്പുറം: പരസ്യപ്രചരണം അവസാനിക്കാൻ മൂന്ന് ദിനങ്ങൾ മാത്രം ബാക്കി നിൽക്കെ ഫൈനൽ റൗണ്ടിൽ മുന്നിലെത്താൻ ടോപ്പ് ഗിയറിലേക്ക് തട്ടി മുന്നണികളുടെ പര്യടനം. അവസാന ലാപ്പിൽ മുന്നണികൾ പ്രവർത്തകരുമായി നാടറിയിച്ചാണ് പ്രചാരണം. റോഡ് ഷോകളും കൺവെഷനുകളും നേരിട്ടുള്ള വോട്ടുതേടലുമായി പ്രചാരണം അരങ്ങ് തകർക്കുകയാണ്. വേനൽ ചൂട് വകവെക്കാതെ തുടരുന്ന പര്യടനത്തിനും വോട്ട് തേടലിനും തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ശുഭപര്യവസാനമുണ്ടാകുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ. സംസ്ഥാന സർക്കാറിന്റെ പരാജയങ്ങൾ ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് മുന്നോട്ട് പോകുന്നത്.Read More →