ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍ അന്തിമമാകുമെന്ന് വൈറ്റ് ഹൗസ്
ന്യൂയോർക്ക്: ഇന്ത്യയും യുഎസും ഉടന്‍ ഒരു വ്യാപാര കരാറിന് അന്തിമരൂപം നല്‍കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഇന്തോ-പസഫിക് മേഖലയിലെ ‘തന്ത്രപ്രധാന സഖ്യകക്ഷി’ എന്ന നിലയില്‍ ഇന്ത്യയുടെ പ്രാധാന്യം വളരെ വലുതാണെന്നും യുഎസ് വ്യക്തമാക്കി. ‘ഏഷ്യാ പസഫിക്കില്‍ ഇന്ത്യ വളരെ തന്ത്രപ്രധാനമായ ഒരു സഖ്യകക്ഷിയായി തുടരുന്നു, പ്രസിഡന്റിന് പ്രധാനമന്ത്രി മോദിയുമായി വളരെ നല്ല ബന്ധമുണ്ട്, അത് അദ്ദേഹം തുടരും,’ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെRead More →

