മുംബൈ: ടാറ്റ കമ്യൂണിക്കേഷന്‍സ് ഓഹരിയുടെ വാങ്ങല്‍ നിര്‍ദ്ദേശം നിലനിര്‍ത്തിയിരിക്കയാണ് നുവാമ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ്. മാത്രമല്ല, ലക്ഷ്യവില 2000 രൂപയില്‍ നിന്നും 2020 രൂപയാക്കി വര്‍ധിപ്പിച്ചു. ദീര്‍ഘകാല നിക്ഷേപത്തിന് യോജിച്ച ഓഹരിയാണിതെന്ന് ബ്രോക്കറേജ് പറയുന്നു. 2026 സാമ്പത്തികവര്‍ഷത്തിന്റെ ഒന്നാംപാദത്തില്‍ കമ്പനി 5960 കോടി രൂപയാണ് വരുമാനം നേടിയത്. ഇത് മുന്‍പാദത്തേക്കാള്‍ 0.5 ശതമാനം കുറവാണ് ഇത്. അതേസമയം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനം 6.6 ശതമാനം കൂടുതല്‍. കണ്‍സോളിഡേറ്റഡ് ഇബിറ്റ മാര്‍ജിന്‍ 34Read More →

കൊല്‍ക്കത്ത: സ്വകാര്യ വായ്പാദാതാവായ ബന്ധന്‍ ബാങ്ക് 2026 സാമ്പത്തിക വര്‍ഷത്തെ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 371.96 കോടി രൂപയാണ് ബാങ്ക് രേഖപ്പടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 65.02 ശതമാനം ഇടിവാണിത്. അറ്റ പലിശ വരുമാനം 7.7 ശതമാനം കുറഞ്ഞ് 2757 കോടി രൂപയായി. ആസ്തി ഗുണമേന്മ തുടര്‍ച്ചയായി ഇടിഞ്ഞു. മുന്‍പാദത്തിലെ 4.71 ശതമാനത്തില്‍ നിന്നും 4.96 ശതമാനമായാണ് മൊത്തം നിഷ്‌ക്രിയ ആസ്തി വികസിച്ചത്. നിക്ഷേപം 16 ശതമാനം ഉയര്‍ന്ന് 1.55Read More →

70% ദമ്പതികൾക്കും ഒറ്റയ്ക്ക് കിടക്കാൻ താൽപര്യമെന്ന് പുതിയ പഠനം; ഇന്ത്യയിൽ സ്ലീപ് ഡിവോഴ്സ് വർധിക്കുന്നു

ഉറക്കം എന്നത് ഒരു മനുഷ്യന് ആവശ്യമായ ഘടകമാണ്. ആരോഗ്യത്തോടെ മുന്നോട്ടു പോകാൻ ശരിയായ ഉറകം ലഭിക്കേണ്ടത് അത്യാവശ്യമാണ്. ഇപ്പോഴിതാ ചില ഞെട്ടിക്കുന്ന പഠനവിവരങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ദമ്പതികളാണെങ്കിലും ശരിയായ ഉറക്കം ലഭിക്കാനായി വെവ്വേറെ മുറികളിൽ ഉറങ്ങുന്നുന്നവരുടെ എണ്ണം കൂടിവരികയാണെന്നതാണ് പുതിയ പഠനത്തിൽ കണ്ടെത്തിയത്. റെസ്‌മെഡിന്റെ 2025ലെ ഗ്ലോബൽ സ്ലീപ്പ് സർവേ പ്രകാരം 78 ശതമാനം ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ ദമ്പതികൾ വെവ്വേറെ മുറികളിൽ ഉറങ്ങുന്നത്. തൊട്ടുപിന്നിൽ ചെെനയാണ് –Read More →

മുംബൈ: പ്രധാനപ്പെട്ട രണ്ട് ബ്രാന്റുകളുടെ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കുന്നത് തടഞ്ഞ ഹൈക്കോടതി വിധിയെ തുടര്‍ന്ന് അലൈഡ് ബ്ലെന്റേഴ്‌സ് ആന്റ് ഡിസ്റ്റിലേഴ്‌സ് ഓഹരി ഇടിഞ്ഞു. 4.73 ശതമാനം ദുര്‍ബലമായി 474.05 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. അതേസമയം ഹൈക്കോടതി വിധി മേല്‍ക്കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. നിലവില്‍ 5 ദിവസ സിംപിള്‍ മൂവിംഗ് ആവറേജിന് (എസ്എംഎ) താഴെയാണ് ഓഹരിയുള്ളത്. അതേസമയം 10,20,30,50,100,150,200 ദിന എസ് എംഎയ്്ക്ക് മുകളിലാണ് സ്‌റ്റോക്ക്. റിലേറ്റീവ്Read More →

മുംബൈ: റഷ്യന്‍ ഊര്‍ജ്ജ ഭീമനായ റോസ്നെഫ്റ്റിന്റെ ഇന്ത്യന്‍ എണ്ണ ശുദ്ധീകരണശാലയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കയാണ് യൂറോപ്യന്‍ യൂണിയന്‍ (ഇയു). എണ്ണവില പരിധി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. റഷ്യയ്‌ക്കെതിരായ ഉപരോധത്തിന്റെ ഭാഗമായാണിത്. ബാങ്കിംഗ്,അസംസ്‌കൃത എണ്ണയില്‍ നിന്ന് നിര്‍മ്മിക്കുന്ന ഇന്ധനങ്ങളുടെ നിയന്ത്രണങ്ങള്‍ പുതിയ ഉപരോധത്തില്‍ ഉള്‍പ്പെടുന്നു. പുതിയ ഉപരോധപ്രകാരം 60 ഡോളറിന് എണ്ണവില്‍ക്കാന്‍ റഷ്യ നിര്‍ബന്ധിതമാകും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗുണകരമാകുന്ന നീക്കമാണിത്. രണ്ടാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരാണ് രാജ്യം. മുമ്പ് എസ്സാര്‍ ഓയില്‍ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്നRead More →