Category: Economy

September 23, 2024 0

പണമൊഴുക്ക് ലാർജ് കാപ് ഓഹരികളിലേക്ക്? ബോണസ് ഓഹരി രണ്ടാം ദിവസം വിൽക്കാം

By BizNews

യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കുന്നത് ഇന്ത്യ ഉൾപ്പെടെ വികസ്വര വിപണികളിലേക്ക് വിദേശ പണമൊഴുക്കിന് വഴിയൊരുക്കും. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ സുരക്ഷിതത്വത്തിന് പ്രാധാന്യം നൽകി ലാർജ് കാപ്…

September 10, 2024 0

ബില്യണറല്ല, ട്രില്യണർ; വൻ നേട്ടത്തിനൊരുങ്ങി ഇലോൺ മസ്ക്, രണ്ടാമതെത്തുക ഇന്ത്യൻ വ്യവസായി

By BizNews

ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക് ലോകത്തെ ആദ്യ ട്രില്യണറാവുമെന്ന് പഠനം. 2027ഓടെ മസ്ക് ട്രില്യൺ ക്ലബിലെത്തുമെന്നാണ് പഠനത്തിൽ പറയുന്നത്. ദുബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇൻഫോർമ കണക്ട് അക്കാദമിയു​ടേതാണ്…

August 30, 2024 0

മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ വീ​ഴ്ച; 39 ഓഹരി ബ്രോക്കർമാരുടെ രജിസ്ട്രേഷൻ റദ്ദാക്കി സെ​ബി

By BizNews

ന്യൂ​ഡ​ൽ​ഹി: മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​ന് 39 ഓ​ഹ​രി ബ്രോ​ക്ക​ർ​മാ​രു​ടെ​യും ഏ​ഴ് ക​മ്മോ​ഡി​റ്റി ബ്രോ​ക്ക​ർ​മാ​രു​ടെ​യും ര​ജി​സ്ട്രേ​ഷ​ൻ സെ​ക്യൂ​രി​റ്റി എ​ക്സ്ചേ​ഞ്ച് ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ (സെ​ബി) റ​ദ്ദാ​ക്കി. ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കി​യെ​ങ്കി​ലും…

August 23, 2024 0

ബംഗ്ലാദേശ് പ്രക്ഷോഭം: അദാനിക്കും പണികിട്ടി; കമ്പനി പ്രതിസന്ധിയിൽ ?

By BizNews

ന്യൂഡൽഹി: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി പവർ പ്രതിസന്ധിയെ അഭിമുഖീകരിച്ചേക്കുമെന്ന് റിപ്പോർട്ട്. ബംഗ്ലാദേശ് പ്രക്ഷോഭത്തെ തുടർന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളാണ് കമ്പനിയുടെ പ്രതിസന്ധിക്കുള്ള കാരണം.   800 മില്യൺ ഡോളറാണ്…

August 12, 2024 0

ഹിൻഡൻബർഗ് റിപ്പോർട്ടിൽ വിറച്ച് അദാനി ഓഹരികൾ; നിക്ഷേപകർക്ക് നഷ്ടം 53,000 കോടി

By BizNews

മുംബൈ: ഹിൻഡൻബർഗിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ഇന്ന് ഓഹരി വിപണി നഷ്ട്ടത്തിലാണ് ആരംഭിച്ചത്. അദാനി ഗ്രൂപിന്റ്‌റെ ഓഹരികൾ കുത്തനെ ഇടിഞ്ഞു. പല നിക്ഷേപകരും പിൻവാങ്ങിയതോടെ…