എസ്‌ഐപി തുടര്‍ച്ചയായ രണ്ടാമത്തെ മാസവും 20,000 കോടി
മുംബൈ: മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴി ്നടത്തുന്ന നിക്ഷേപം തുടര്‍ച്ചയായ രണ്ടാമത്തെ മാസവും 20,000 കോടി രൂപയ്‌ക്ക് മുകളിലെത്തി. മെയ് മാസത്തില്‍ 20,904.37 കോടി രൂപയാണ് എസ്‌ഐപി വഴി നിക്ഷേപിക്കപ്പെട്ടത്. ഏപ്രിലില്‍ ഇത് 20,371.47 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം മെയില്‍ എസ്‌ഐപി നിക്ഷേപം 14,749 കോടി രൂപയായിരുന്നു. മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണവും റെക്കോഡിലെത്തി. മെയ് 31ലെ കണക്ക് പ്രകാരം 8.75 ലക്ഷംRead More →



