കേരളാ പൊലീസിന് ഇനി നവീകരിച്ച വെബ് പോര്‍ട്ടല്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ ന​​​വീ​​​ക​​​രി​​​ച്ച വെ​​​ബ്സൈ​​​റ്റ് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ ഉ​​ദ്ഘാ​​ട​​നം ചെ​​​യ്തു. നി​​​ല​​​വി​​​ലു​​​ള്ള keralapolice.gov.in എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍​​ത്ത​​ന്നെ ല​​​ഭി​​​ക്കു​​​ന്ന വെ​​​ബ്സൈ​​​റ്റ് സ്റ്റേ​​​റ്റ് ക്രൈം ​​​റി​​​ക്കാ​​​ര്‍​​​ഡ്സ് ബ്യൂ​​​റോ​​​യി​​​ലെ സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ​​​രാ​​​ണു ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. ന​​​വീ​​​ക​​​രി​​​ച്ച വെ​​​ബ്സൈ​​​റ്റി​​​ല്‍ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​​​ക്കും പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​​​ക്കും പ്ര​​​ത്യേ​​​ക​ വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍ ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ മാ​​​ത്രം അ​​​റി​​​ഞ്ഞി​​​രി​​​ക്കേ​​​ണ്ട വ​​​കു​​​പ്പു​​​ത​​​ല ഉ​​​ത്ത​​​ര​​​വു​​​ക​​​ളും സ​​​ര്‍​​​ക്കു​​​ല​​​റു​​​ക​​​ളും ലോ​​​ഗി​​​ന്‍ ചെ​​​യ്തു മാ​​​ത്ര​​​മേ കാ​​​ണാ​​​ന്‍ ക​​​ഴി​​​യൂ. പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​​​ക്കു നി​​​ല​​​വി​​​ല്‍ ഉ​​​ള്ള അ​​​യാ​​​പ്സ്Read More →

കോവിഡ് ചികിത്സ; മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിര്‍ബന്ധിത കോപേയ്‌മെന്റ് ഒഴിവാക്കി മണിപ്പാല്‍ സിഗ്‌ന

കൊച്ചി:മുതിര്‍ന്ന പൗരന്‍മാര്‍ക്ക് തടസ രഹിതമായി കോവിഡ് 19 ചികിത്സ ഉറപ്പാക്കുന്നതിന് നിര്‍ബന്ധിത കോപേയ്‌മെന്റ് ഒഴിവാക്കി മണിപ്പാല്‍ സിഗ്‌ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ ജനങ്ങളെ സംരക്ഷിക്കുന്നതിനും കോവിഡ് 19 ചികിത്സയുമായി ബന്ധപ്പെട്ട പരിചരണം ലഭിക്കുന്നതിന് പണം ഒരു തടസമല്ലെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് ഈ തീരുമാനം. പോളിസി ഉടമകള്‍ തന്നെ മെഡിക്കല്‍ ചെലവുകളുടെ ഒരു ഭാഗം സ്വന്തമായി വഹിക്കുകയും ബാക്കി തുക ഇന്‍ഷുറന്‍സ് കമ്പനി അടയ്ക്കുന്നതുമായ സംവിധാനമാണ് നിര്‍ബന്ധിത കോപേയ്‌മെന്റ് .Read More →

വി.പി നന്ദകുമാറിന് ലയൺസ്‌ ക്ലബ്ബ്സ് ഇന്റർനാഷണൽ ഫൌണ്ടേഷന്റെ ആദരം

തൃശ്ശൂർ: ലയൺസ്‌ ക്ലബ്ബ്സ് ഇന്റർനാഷനലിന്റെ ട്രസ്റ്റി ബോർഡ്‌ യോഗത്തിൽ പ്രത്യേകം ക്ഷണിതാവായ ഇന്റർനാഷണൽ ഡയറക്ടർ ലയൺ വി പി നന്ദകുമാനെ ലീഡ് ഡോണറായി ഇന്റർനാഷണൽ ലയൺസ് ക്ലബ്സ് ഫൗണ്ടേഷൻ ചെയർപേഴ്സൻ ലയൺ ഗുഡ് റൺ പ്രഖ്യാപിക്കുകയും തുടർന്ന് LCIF ആദരിക്കുകയും ചെയ്തു. ലയൺ വി പി നന്ദകുമാറിനു ലഭിച്ച ഈ ആദരം ലയൺ ഡിസ്ട്രിക്ട് 318 ഡി യ്ക്കും മൾട്ടിപ്പിൾ ഡിസ്ട്രിക്ട് 318 നും ഇന്ത്യൻ ലയൺസ്‌ കൂട്ടായ്മയ്ക്കും അഭിമനകരമായRead More →

സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ 15000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മന്ത്രി കടകംപളളി സുരേന്ദ്രന്‍

കൊറോണ ബാധയെ തുടര്‍ന്ന് സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ 15000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മന്ത്രി കടകംപളളി സുരേന്ദ്രന്‍. മേഖലയുടെ പുനരുജ്ജീവനത്തിനായി പ്രത്യേക പദ്ധതി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ടൂറിസം മേഖലയെ പഴയപോലെ തിരിച്ചുകൊണ്ടുവരാന്‍ പദ്ധതി തയറാക്കിയിട്ടുണ്ട്. രോഗ വ്യാപനം ഒഴിഞ്ഞാല്‍ എത്രയും വേഗം ടൂറിസം മേഖല തുറക്കണമെന്നാണ് ആഗ്രഹം. മൂന്നാംഘട്ടത്തില്‍ രോഗവ്യാപനം തടയാനാണ് ശ്രമം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്നാംഘട്ട ലോക്ക് ഡൗണ്‍ കാലാവധിക്ക് ശേഷം കൂടുതല്‍ ഇളവുകള്‍ നല്‍കാനാവുമോയെന്ന് പരിശോധിക്കും.Read More →

സംസ്ഥാനങ്ങളുടെ വായ്‌പാ പരിധി ഉയര്‍ത്തിയതിനെ സ്വാഗതം ചെയ്യുന്നു: ധനമന്ത്രി തോമസ് ഐസക്

സംസ്ഥാനങ്ങളുടെ വായ്‌പാ പരിധി മൂന്നില്‍നിന്ന് 5 ശതമാനത്തിലേക്ക് ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ രണ്ടാംഘട്ട സാമ്ബത്തിക പാക്കേജിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു തോമസ് ഐസക്ക്. വായ്പാ പരിധി ഉയര്‍ത്തിയതോടെ സംസ്ഥാനത്തിന് 18000 കോടി രൂപ വായ്പയെടുക്കാനാവും. എന്നാല്‍ സംസ്ഥാനങ്ങള്‍ക്കുള്ള വായ്പ നിബന്ധനകള്‍ക്ക് വിധേയമാക്കുന്നതിനെ എതിര്‍ക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ആ നിബന്ധനകള്‍ ഒഴിവാക്കണം. അല്ലെങ്കില്‍ നിബന്ധനകളെ കുറിച്ച്‌ ചര്‍ച്ച വേണമെന്നുംRead More →