വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2,700 കോടി രൂപ നീക്കിവച്ചതായി മാരുതി സുസുക്കി
പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും നടപ്പു സാമ്ബത്തിക വര്‍ഷം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2,700 കോടി രൂപ നീക്കിവയ്ക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എല്‍). 2019 – 20ല്‍ മൂലധന ചെലവുകള്‍ക്കായി 3,250 കോടി രൂപ ചെലവഴിച്ച സ്ഥാനത്താണിത്. രാജ്യത്തിന്റെ സമ്ബദ്വ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമുള്ള സാഹചര്യത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലാണു കമ്ബനിയുടെ ഈ തീരുമാനമെന്ന് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ അഭിപ്രായപ്പെട്ടു. ഇക്കൊല്ലംRead More →





