ജഗതിയുടെ നായികയായി രവി വളളത്തോള്‍
ജഗതി ശ്രീകുമാറും രവി വളളത്തോളും ഉളള ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.Read More →
ജഗതി ശ്രീകുമാറും രവി വളളത്തോളും ഉളള ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.Read More →
കോഴിക്കോട്: കൊറോണ പ്രതിരോധ നടപടികള്‍ പാലിച്ച് കൊണ്ട് കേരളത്തിലുടനീളമുള്ള മൈജി ഷോറൂമുകള്‍ ഞായറാഴ്ച്ച തുറന്നു പ്രവര്‍ത്തിച്ചു. മൊബൈല്‍ ഫോണ്‍ വാങ്ങുവാനും, പഴയത് എക്‌സചേഞ്ച് ചെയ്യുവാനുമാണ് കൂടുതലായി ആളുകള്‍ ഷോപ്പിംഗിനായി എത്തിയത്. ഓണ്‍ലൈന്‍ പഠനം വ്യാപകമായതോടെ ലാപ്പ്ടോപ്പിനും ആവശ്യക്കാര്‍ ഏറെയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ചയേക്കാള്‍ ഫോണ്‍ സര്‍വീസിംഗ് ആവശ്യവുമായി മൈജിയുടെ സര്‍വീസ് വിഭാഗമായ മൈജി കെയറിനെ സമീപിച്ചവരുടെ ഏണ്ണത്തിലും വര്‍ധനവുണ്ടായി. തിരക്കുകള്‍ ഒഴിവാക്കി മുന്‍കൂട്ടി ബുക്ക് ചെയ്ത് ഷോപ്പ് ചെയ്യുന്നതിനായി മൈജി ഏര്‍പ്പടെുത്തിയRead More →
തിരുവനന്തപുരം: ലോക്ഡൗണ്‍ അവസാനിക്കുന്നതുവരെ സംസ്ഥാനത്ത് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് രണ്ട് മണി വരെ മാത്രം. പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് ബാങ്കേഴ്‌സ് സമിതിയുടെ തീരുമാനം. ഇതോടൊപ്പം ജീവനക്കാരെ ക്രമീകരിക്കണം, ഇടപാടുകാര്‍ പരമാവധി എ.ടി.എമ്മുകള്‍ ഉപയോഗപ്പെടുത്തണം, ബാങ്കുകളില്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കണം എന്നീ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.Read More →
തൃശൂര്‍: കല്യാണ്‍ ജൂവലേഴ്‌സ് കൊറോണ വൈറസ് (കോവിഡ് 19) പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി പത്ത് കോടി രൂപ നല്കും. സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും കല്യാണ്‍ ജൂവലേഴ്‌സ് ഈ തുക നല്കുക. ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും എത്തിക്കുന്നതിനാകും മുന്‍ഗണന. കൊറോണ വൈറസ് ബാധ ആഗോള തലത്തില്‍ മനുഷ്യരാശിക്ക് വലിയ നാശമാണുണ്ടാക്കിയിരിക്കുന്നതെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.കല്യാണരാമന്‍ പറഞ്ഞു. വലിയ വെല്ലുവിളിയുടെ ഈ സമയത്ത് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ അവര്‍ക്കാകുന്നതെല്ലാം ചെയ്യുന്നുണ്ട്. ഈ പ്രതിസന്ധിയുടെRead More →
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ബി2ബി വിപണി വേദിയായ ഇന്ത്യാ മാര്‍ട്ടിന്റെ ഉപയോക്താക്കളുടെ എണ്ണം 10 കോടി കവിഞ്ഞു. ഇത്രയധികം ഉപയോക്താക്കളെ ലഭിക്കുന്ന ആദ്യ ബി2ബി മാര്‍ക്കെറ്റ്‌പ്ലെയ്‌സാണ് ഇന്ത്യാ മാര്‍ട്ട്. ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് വേണ്ടിയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ഒന്നായ ഇന്ത്യാ മാര്‍ട്ട് ഡോട്ട് കോം കഴിഞ്ഞ ആറു വര്‍ഷത്തിനിടെയാണ് ഉപയോക്താക്കളുടെ എണ്ണത്തില്‍ പത്തിരട്ടി വളര്‍ച്ച കൈവരിച്ചത്. ഈ രംഗത്ത് 60 ശതമാനം വിപണി വിഹിതവും ഇന്ത്യാ മാര്‍ട്ടിനുണ്ട്. എല്ലാRead More →
© Copyright Biznews 2026. All rights reserved. Developed by sadhbhavanacommunications