വെറുമൊരു യാത്രയല്ല കന്യാകുമാരിയിലേക്ക്

കാഴ്ചയുടെ സൗന്ദര്യം കടലും കരയും സമ്മാനിക്കുന്ന തീരമാണ് കന്യാകുമാരി. എത്ര തവണ പോയാലും കന്യാകുമാരി വിളിക്കുമ്പോള്‍ പോകാതിരിക്കാന്‍ കഴിയാത്തതിനു പിന്നിലെ കാരണവും മറ്റൊന്നല്ല. പരസ്പരം സ്‌നേഹിക്കുന്ന കടലുകള്‍, അപാരതമായ സൗന്ദര്യതീരം, പരസ്പരം പുണരുന്ന കടലുകള്‍… അതാണ് ഓരോ യാത്രികനേയും പിന്നെയും പിന്നെയും അടുപ്പിക്കുന്നത് ഈ കാഴ്ചകളാണ്. ഇന്ത്യന്‍ മഹാസമുദ്രം, അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ മൂന്ന് അലയാഴികളുടെ തലോടലും കന്യാകുമാരിദേവിയുടെ സാന്നിദ്ധ്യത്താലും അനുഗ്രഹീതമായ പ്രദേശം. വെറുമൊരു യാത്രയല്ല കന്യാകുമാരിയിലേക്കുള്ളത്, പഴമയും ഐതിഹ്യവുംRead More →

മണിക്കൂറുകള്‍ക്കുള്ളില്‍ വെബ്‌സൈറ്റുളെല്ലാം അടച്ചു പൂട്ടുകയോ പിഴ ഈടാക്കുകയോ ചെയ്യും: ഭീഷണിയുമായി യൂറോപ്യന്‍ യൂണിയന്‍

വ്യക്തിവിവരങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി ജിഡിപിആര്‍ നിയമം അവതരിപ്പിച്ച യൂറോപ്യന്‍ യൂണിയന്‍ ഇപ്പോള്‍ ടെക്ക് കമ്പനികള്‍ക്കെതിരെ പുതിയ ഭീഷണി ഉയര്‍ത്താനൊരുങ്ങുകയാണ്. തീവ്രവാദം അടങ്ങുന്ന ഉള്ളടക്കങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വെബ്‌സൈറ്റ് അടച്ചുപൂട്ടുകയോ അല്ലെങ്കില്‍ കോടികള്‍ പിഴ വിധിക്കുകയോ ആണ് യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങളില്‍ ഒന്ന്. തീവ്രവാദപ്രവര്‍ത്തനങ്ങളുടെ സ്വഭാവം മാറിയിട്ടുണ്ടെന്നും ഓണ്‍ലൈന്‍ വഴിയുള്ള നിര്‍ദ്ദേശങ്ങളാണ് യുവാക്കളെ തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്കെത്തിക്കാന്‍ നല്‍കിവരുന്നതെന്നും യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍ നിരീക്ഷിക്കുന്നു. കഴിഞ്ഞ 18 മാസങ്ങളിലായി യൂറോപ്പില്‍ ഉണ്ടായിട്ടുള്ളRead More →

യു.ഡി ക്ലര്‍ക്ക്; 34 ഒഴിവുകള്‍

ആണവോര്‍ജ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡയറക്ടറേറ്റ് ഓഫ് പര്‍ച്ചേസ് ആന്‍ഡ് സ്റ്റോര്‍സില് യുഡി ക്ലാര്‍ക്ക് /ജൂനിയര് പര്‍ച്ചേസ് അസിസ്റ്റന്റ്‌ല/ ജൂനിയര്‍ സ്‌റ്റോര്‍ കീപ്പര് തസ്തികയില് 34 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 50% മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില് ബിരുദം. ഇംഗ്ലീഷ് ടൈപ്പിംഗില് മിനിറ്റില് 30 വാക്ക് വേഗം. കംപ്യൂട്ടര് ഡേറ്റാ പ്രോസസിംഗ് അറിവ്, മെറ്റീരിയല്‍സ് മാനേജ്‌മെന്റില്‍ ഡിപ്ലോമ. 2018 സെപ്റ്റംബര് 30 ന് 18- 27 വയസ്. എസ്സി, എസ്ടിക്കാര്‍ക്ക് അഞ്ച്Read More →