ഏറ്റവും വേഗം കൂടിയ 4ജി സേവനത്തില്‍ ഒന്നാം സ്ഥാനത്ത് റിലയന്‍സ് ജിയോ
രാജ്യത്തെ ഏറ്റവും വേഗം കൂടിയ 4ജി സേവനം റിലയന്‍സ് ജിയോയാണെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി(ട്രായ്) കണക്കുകള്‍ വ്യക്തമാക്കുന്നു. മൈ സ്പീഡ് ആപ്പ് വഴി ഉപഭോക്താക്കളില്‍ നിന്നു ട്രായിക്കു ലഭിച്ച റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്താണ് ജിയോ 4ജിക്കാണ് ഏറ്റവും വേഗമുള്ളതെന്ന് കണ്ടെത്തിയത്. ഓഗസ്റ്റ് മാസത്തിലെ കണക്കുകള്‍ പ്രകാരം ജിയോയുടെ ശരാശരി വേഗം 22.3 എംബിപിഎസാണ്. എന്നാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വരിക്കാരുള്ള എയര്‍ടെല്ലിന്റെ വേഗം കേവലം 10 എംബിപിഎസാണ്. വോഡഫോണ്‍ 6.7 എംബിപിഎസ്,Read More →





