2025ൽ ‘പവർ’ തീരാതിരിക്കട്ടെ! മികച്ച വയർലെസ് പവർബാങ്കുകൾ സ്വന്തമാക്കാം

2025ൽ ‘പവർ’ തീരാതിരിക്കട്ടെ! മികച്ച വയർലെസ് പവർബാങ്കുകൾ സ്വന്തമാക്കാം

January 8, 2025 0 By BizNews

സമാർട്ട്ഫോൺസ്, സ്മാർട്ട് വാച്ചുകളെല്ലാം തന്നെ ഒരുപാട് ഉപയോഗിക്കപ്പെടുന്ന ഈ കാലത്ത് ഫോണിൽ ചാർജ് നിലനിൽക്കേണ്ടത് വലിയ കാര്യമാണ്. ചാർജിങ്ങിനുള്ള സൊലൂഷ്യൻ എന്ന പോലെ പവർബാങ്കുകൾ നിലവിൽ വിപണിയിലുണ്ട്. വയറുകൾ ഉപയോഗിക്കുന്നത് യാത്രയിലെല്ലാം ബുദ്ധിമുട്ടാണെങ്കിൽ വയർലെസ് പവർബാങ്കുകളും ലഭ്യമാണ്. ഇന്ന് ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും മികച്ച കുറച്ച് വയർലെസ് പവർബാങ്കുകൾ പരിചയപ്പെട്ടാലോ ?

1) പട്രോൺ ഡൈനാമോ ആർക്ക്-Click Here To Buy

സ്ലീക്കിയും കോമ്പാക്ടുമായ 10,000 എംഎഎച്ചിനെ വയർലെസ് പവർബാങ്കാണ് ഇവ. ഓവർചാർജിങ്, ഓവർ ഹീറ്റിങ്, ഷോർട്ട് സർക്യൂട്ട് എന്നിവയിൽ നിന്നും പ്രൊട്ടക്ഷൻ തരുന്നു. 10,000 എംഎഎച്ച് ആയതുകൊണ്ട് തന്നെ ഒരുപാട് നേരം ഉപയോഗിക്കാൻ സാധിക്കും. യാത്രക്കാർക്ക് ഉപയോഗിക്കാൻ ഏറ്റവും നല്ലതുമായ ഉപകരണമാണ് ഇത്.

2) പോർട്ടോണിക്സ് ലക്സെൽ വയർലെസ് മിനി-Click Here To Buy

മാഗ്നെറ്റിക്ക് ഡിസൈനും കമ്പാറ്റിബിൾ സ്മാർട്ട്ഫോണുകൾക്ക് സൗകര്യപ്രദമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. തടസ്സമില്ലാതെ ചാർജിങ് അനുഭവം ആവശ്യമുള്ളവർക്ക് മികച്ച ഓപ്ഷനാണ് ഇത്. 10,000 എംഎഎച്ച് കപ്പാസിറ്റി വ്യത്യസ്ത സമ്രാ്ട്ട് ഫോണിൽ ഒരുപാട് നേരെ ഉപയോഗിക്കാവുന്നതാണ്.

3) പോർട്ടോണിക്സ് ലക്സെൽ മാഗ്ക്ലിക്ക്-Click Here To Buy

അനുയോജ്യമായ സ്‌മാർട്ട്‌ഫോണുകൾക്ക് ഉപയോഗിക്കാൻ തടസമില്ലാതെ അറ്റാച്ച് ചെയ്യുവാനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് ഈ പവർബാങ്ക്. സുരക്ഷിതവും സൗകര്യപ്രദവുമായി ചാർജ് ചെയ്യാൻ സാധിക്കുന്ന ഈ പവർബാങ്കിന് 10,000എംഎഎച്ച് കപ്പാസിറ്റിയുണ്ട്. എളുപ്പം ഉപയോഗിക്കാനും പോർട്ടബിലിറ്റിയുമാണ് നോക്കുന്നുതെങ്കിൽ ഈ പവർബാങ്ക് സ്വന്തമാക്കാവുന്നതാണ്.

4) ക്രാറ്റോസ് ലെജൻഡ് പ്രൈം മിനി വയർലെസ് പവർബാങ്ക്-Click Here To Buy

വ്യത്യസ്ത ഡിവൈസുകളിൽ ഉപയോഗിക്കാവുന്ന വിശ്വസിക്കാൻ സാധിക്കുന്ന ഒരു വയർലെസ് പവർബാങ്കാണ് ഇത്. ഓടി നടന്ന് ജീവിതം നയിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ പവർബാങ്കാണ് ഇത്. വളരെ ഒതുക്കവും മോടിയുള്ളതുമായ ഡിസൈനാണ് ഈ പവർബാങ്കിന്‍റേത്. 10,000 എംഎഎച്ച് കപ്പാസിറ്റിയാണ് ഇതിനുമുള്ളത്.

5) ആമ്പ്രേൻ മാഗ്സേഫ് വയർലെസ് 10,000 എംഎഎച്ച്-Click Here to Buy

ഫാസ്റ്റ് വയർലെസ്റ്റ് ചാർജിങ്ങും മാഗ്നെറ്റിക്ക് ഡിസൈനും ഉൾപ്പെടുന്ന പവർബാങ്കാണ് ഇത്. 10,000 എംഎഎച്ച് കപ്പാസിറ്റി ഈ ചാർജറിനുണ്ട്. വിശ്വസത്ഥതയും

സൗകര്യവും നോക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ഈ പവർബാങ്ക്.