ചൈനയിലേക്കൊരു ട്രേഡ് റൂട്ട്

ചൈനയിലേക്കൊരു ട്രേഡ് റൂട്ട്

January 10, 2025 0 By BizNews

ഫോറിൻ ട്രേഡിൽ കേരളത്തിൻ്റെ ശ്രദ്ധേയ വനിതാ സാന്നിധ്യമാണ് ഡെയ്സ് ആൻ്റണി. ഒന്നര പതിറ്റാണ്ടായി ഇംപോർട്ട്, എക്സ്പോർട്ട് ഫെസിലിറ്റേഷനിൽ സജീവമായ ഇവർ ചൈന കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ചൈനീസ് ഉല്പന്നങ്ങൾ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ചൈനയിൽ ബിസിനസ് തുടങ്ങാൻ താല്പര്യമുള്ളവർക്കായി വിവിധ സേവനങ്ങളും നൽകുന്നു.