സഫാ ഗ്രൂപ്പിന്റെ ഹോൾസെയിൽ ഡിവിഷൻ ദുബൈ ഗോൾഡ് സൂക്കിൽ ആരംഭിച്ചു

സഫാ ഗ്രൂപ്പിന്റെ ഹോൾസെയിൽ ഡിവിഷൻ ദുബൈ ഗോൾഡ് സൂക്കിൽ ആരംഭിച്ചു

August 23, 2024 0 By BizNews

മ​ല​പ്പു​റം: ജെം ​ആ​ൻ​ഡ് ജ്വ​ല്ല​റി മേ​ഖ​ല​യി​ൽ 34 വ​ർ​ഷ​ത്തെ അ​ഭി​മാ​ന​ച​രി​ത്ര​വു​മാ​യി മു​ന്നേ​റു​ന്ന സ​ഫാ ഗ്രൂ​പ്പി​ന്റെ ആ​ഗോ​ള വി​പു​ലീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ക്ലാ​ര​സ് ഡി​സൈ​ന​ർ ജ്വ​ല്ല​റി​യു​ടെ ഹോ​ൾ​സെ​യി​ൽ ഡി​വി​ഷ​ൻ ആ​ഗ​സ്റ്റ് 22ന് ​ദു​ബൈ ദേ​ര ഗോ​ൾ​ഡ് സൂ​ക്കി​ൽ ആ​രം​ഭി​ച്ചു. സൗ​ദി പ്ര​ഷ്യ​സ് മെ​റ്റ​ൽ നാ​ഷ​ന​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്ദു​ൽ ഗ​നി ബ​ക്കൂ​ർ അ​ൽ സാ​യെ​ഖ്, വൈ​സ് ചെ​യ​ർ​മാ​ൻ ശൈ​ഖ് അ​ലി സ​ലേ​ഹ് ബാ​തെ​ർ​ഫി അ​ൽ കി​ന്ധി എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​റ​ബ് ലോ​ക​ത്തെ ജ്വ​ല്ല​റി​ക​ൾ​ക്കും ആ​ഭ​ര​ണ​ങ്ങ​ൾ ഹോ​ൾ​സെ​യി​ലാ​യി ല​ഭ്യ​മാ​ക്കാ​ൻ ഇ​തു​വ​ഴി സാ​ധ്യ​മാ​വും. ഇ​തോ​ടെ സ​ഫാ ഗ്രൂ​പ്പി​ന് കീ​ഴി​ൽ ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി ജെം ​ആ​ൻ​ഡ് ജ്വ​ല്ല​റി മേ​ഖ​ല​യി​ൽ റീ​ട്ടെ​യി​ൽ, ഹോ​ൾ​സെ​യി​ൽ, മാ​നു​ഫാ​ക്ച്ച​റി​ങ്, എ​ജു​ക്കേ​ഷ​ൻ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 26 സം​രം​ഭ​ങ്ങ​ൾ നി​ല​വി​ൽ വ​ന്നു. ലോ​റോ​ൾ എ​ന്ന ബ്രാ​ൻ​ഡി​ൽ സ​ഫാ ഗ്രൂ​പ്പി​ന്റെ ഹോ​ൾ​സെ​യി​ൽ ഡി​വി​ഷ​ൻ തൃ​ശൂ​രി​ൽ 2018 മു​ത​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു​ണ്ട്.

ശൈ​ഖ് അ​ബ്ദു​ൽ അ​സീ​സ് മു​ബാ​റ​ക് ബാ ​ഗാ​ത്യ​ൻ, അ​മ്മാ​രി ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ശൈ​ഖ് അ​ബ്ദു​ല്ല സ​ലീം അ​ൽ അ​മ്മാ​രി, ബാ ​ഹം​ദി​ൻ ഇ.​എ​സ്.​ടി ചെ​യ​ർ​മാ​ൻ ശൈ​ഖ് ഹു​സൈ​ൻ അ​ബ്ദു​ല്ല ബാ ​ഹം​ദാ​ൻ, ശൈ​ഖ് സ​ലാ​ഹ് സ​ലീം അ​ൽ അ​മ്മാ​രി, ബൈ​ത് അ​ൽ അ​ൽ​മാ​സ് ക​മ്പ​നി ചെ​യ​ർ​മാ​ൻ ശൈ​ഖ് സാ​ല​ഹ് ഹു​സൈ​ൻ അ​ൽ സ​ഹ​രി, എ​മ​റാ​ൾ​ഡ് ജ്വ​ല്ല​റി ഗ്രൂ​പ് ചെ​യ​ർ​മാ​ൻ അ​ൽ ശൈ​ഖ് അ​ദീ​ബ് മു​ഹ​മ്മ​ദ് ഇ​ദ്‌​രീ​സ്, പ്ര​ശ​സ്ത ജ്വ​ല്ല​റി വ്ലോ​ഗ​ർ ഡോ. ​അ​ഹ​മ്മ​ദ് മു​ഹ്സി​ൻ അ​ൽ മി​ൻ​ഹാ​ലി തു​ട​ങ്ങി​യ​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു. സ​ഫാ ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ കെ.​ടി.​എം.​എ. സ​ലാം, സ​ഫാ ഗ്രൂ​പ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഓ​പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ കെ.​ടി. അ​ബ്ദു​ൽ ക​രീം, എ​ച്ച്.​ആ​ർ ആ​ൻ​ഡ് പ​ർ​ച്ചേ​സ് ഡ​യ​റ​ക്ട​ർ കെ.​ടി. മു​ഹ​മ്മ​ദ് ഹ​നീ​ഫ, ഇ​ന്റ​ർ​നാ​ഷ​ന​ൽ ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ കെ.​ടി. നൂ​റു​സ​മാ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

സ​ഫാ ഗ്രൂ​പ് അ​ടു​ത്ത അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് ത​യാ​റാ​ക്കി​യ ആ​ഗോ​ള വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ളം, ത​മി​ഴ്നാ​ട്, യു.​എ.​ഇ​യി​ലെ ദു​ബൈ, അ​ബൂ​ദ​ബി അ​ട​ക്ക​മു​ള്ള എ​മി​റേ​റ്റ്സു​ക​ളി​ലും സൗ​ദി​യി​ലും പു​തി​യ സം​രം​ഭ​ങ്ങ​ൾ താ​മ​സി​യാ​തെ ആ​രം​ഭി​ക്കു​മെ​ന്നും മാ​നേ​ജ്‌​മെ​ന്റ്‌ പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.