April 27, 2024 0

3,400 കോടിയുടെ വായ്പയ്ക്കായി ധനകാര്യ സ്ഥാപനങ്ങളുമായി ചർച്ച നടത്തി ഗൗതം അദാനി

By BizNews

മുംബൈ: അടുത്തവർഷം ആകുമ്പോഴേക്കും 25 ജിഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി അദാനി ഗ്രീൻ എനർജി വൻതോതിൽ ഉള്ള വിഭവസമാഹരണം നടത്തുന്നു. 400…

April 27, 2024 0

സി​എ​സ്ബിക്ക്‌ 567 കോ​ടിയുടെ അ​റ്റാ​ദാ​യം

By BizNews

കൊ​​​ച്ചി: സി​​​എ​​​സ്ബി ബാ​​​ങ്ക് 2024 മാ​​​ര്‍​ച്ച് 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച സാ​​​മ്പ​​​ത്തി​​​കവ​​​ര്‍​ഷം 567 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യം കൈ​​​വ​​​രി​​​ച്ചു. മു​​​ന്‍​വ​​​ര്‍​ഷം ഇ​​ത് 547 കോ​​​ടി രൂ​​​പ​​യാ​​യി​​രു​​ന്നു. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ ബാ​​​ങ്കി​​​ന്‍റെ…

April 27, 2024 0

സീ​താ​ക​ല്യാ​ണം ബ്രൈ​ഡ​ൽ ക​ല​ക്ഷ​നു​മാ​യി ജോ​യ് ആ​ലു​ക്കാ​സ്

By BizNews

ദു​ബൈ: ഏ​റ്റ​വും പു​തി​യ ആ​ഭ​ര​ണ ശ്രേ​ണി​ക​ളി​ലൊ​ന്നാ​യ സീ​താ​ക​ല്യാ​ണം ബ്രൈ​ഡ​ൽ ക​ല​ക്ഷ​ൻ അ​വ​ത​രി​പ്പി​ച്ച് ജോ​യ് ആ​ലു​ക്കാ​സ്. ക​ല​ക്ഷ​നി​ലെ അ​തി​മ​നോ​ഹ​ര​മാ​യ ആ​ഭ​ര​ണ​ങ്ങ​ള്‍ പ​ര​മ്പ​രാ​ഗ​ത ക്ഷേ​ത്രാ​ഭ​ര​ണ​ങ്ങ​ളു​ടെ ഏ​റ്റ​വും മി​ക​ച്ച സൂ​ക്ഷ്മ​ത​ക​ള്‍ ഉ​ള്‍ക്കൊ​ള്ളു​ന്ന​താ​ണ്.…

April 26, 2024 0

‘ഹോർലിക്സ്’ പാക്കുകളിലെ തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകൾ ഒഴിവാക്കാൻ എഫ്എസ്എസ്എഐ നിർദേശം

By BizNews

വർഷങ്ങളായി ‘ഹെൽത്തി ഡ്രിങ്ക്‌സ്’എന്ന പേരിലറിയപ്പെടുന്ന ഹോർലിക്സ് ഇനി മുതൽ ‘ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ്’. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളോട് ‘ഹെൽത്തി ഡ്രിങ്ക്‌സ്’ വിഭാഗത്തിൽ നിന്ന്…

April 26, 2024 0

ഇൻഫോപാർക്കിലെ കാസ്പിയൻ ടവർ 1 മുഴുവനായി എയർ ഇന്ത്യ ഏറ്റെടുത്തു

By BizNews

കൊച്ചി: ഇൻഫോപാർക്കിൽ മുക്കാടൻസ് ഗ്രൂപ്പിന്റെ കാസ്പിയൻ ടവർ 1 മുഴുവനായി എയർ ഇന്ത്യ ഏറ്റെടുത്തു. വിമാനക്കമ്പനിക്കു വേണ്ട സോഫ്റ്റ്‌വെയർ ഉൽപന്നങ്ങൾ നിർമിക്കാനുള്ള ടെക് കമ്പനിക്കു വേണ്ടിയാണിത്. 1.38…