കെഎൽഎം ആക്‌സിവ ഫിൻവെസ്റ്റ് രജതജൂബിലി ആഘോഷങ്ങൾ ഡിസംബർ 15 ന് ആരംഭിക്കും

എംപ്ലോയീസ് സമ്മിറ്റ്, സിഎസ്ആർ ഗ്രിഡ്, ഡിജിറ്റൽ ഡൈവ്, റോഡ്ഷോ, ഫിനാൻഷ്യൽ ലിറ്ററസി മിഷൻ, കമ്മ്യൂണിറ്റി നെറ്റ്‌വർക്ക്, സ്റ്റാർട്ടപ്പ് ഇൻക്യൂബേറ്റർ എന്നിവ പ്രധാന മുൻകൈകൾ ‘2030 റോഡ്മാപ്പ്’ ജൂബിലി ആഘോഷ സമാപനത്തിൽ കൊച്ചി: ഇന്ത്യയിലെ മുൻനിര എൻബിഎഫ്സികളിൽ ഒന്നായ കെഎൽഎം ആക്‌സിവ ഫിൻവെസ്റ്റിന്റെ രജതജൂബിലി ആഘോഷങ്ങൾ ഡിസംബർ 15ന് ആരംഭിക്കും. എംപ്ലോയീസ് സമ്മിറ്റ് – ഫോർച്യുണ’ 25 ആണ് ആദ്യ പരിപാടി. കമ്പനിയുടെ മുഴുവൻ ജീവനക്കാരും പങ്കെടുക്കും. ഒരു ഹൈബ്രിഡ് ഇവന്റ്Read More →