December 19, 2024
പ്രായമായവരുടെ പ്രണയം അങ്ങനെയല്ല,അവർ പ്രണയിക്കുകയാണെന്ന് മനസിലാകുകയേ ഇല്ല, എന്നാൽ ഒടുക്കത്തെ പ്രണയവും ആയിരിക്കും
മലയാളികൾക്ക് സുപരിചിതമായ താരമാണ് നിഷ സാരംഗ്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. വ്യക്തി ജീവിതത്തിൽ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയൊരാളാണ് നിഷ. വളരെ ചെറുപ്പത്തിൽ തന്നെ താരം വിവാഹം…