വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി ഹീറോ മോട്ടോ കോര്‍പ്പ്; ഇലക്ട്രിക് ത്രീവീലര്‍ വിപണിയില്‍ ഇനി തീപാറും പോരാട്ടം
ഇലക്ട്രിക് ത്രീവീലര്‍ വിപണിയിലേക്ക് കടക്കാനൊരുങ്ങി പ്രമുഖ ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോ കോര്‍പ്പ്. ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ യൂളര്‍ മോട്ടോഴ്‌സില്‍ നിക്ഷേപം നടത്തുന്നതിലൂടെയാണ് ഹീറോ മോട്ടോ കോര്‍പ്പ് ത്രീവീലര്‍ വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നത്. 525 കോടി രൂപയാണ് ഹീറോ മോട്ടോ കോര്‍പ്പ് യൂളര്‍ മോട്ടോഴ്‌സില്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നത്. യൂളര്‍ മോട്ടോഴ്സിന്റെ 32 ശതമാനം ഓഹരികള്‍ വാങ്ങാനാണ് ഹീറോ മോട്ടോ കോര്‍പ്പിന്റെ തീരുമാനം. യൂളര്‍ മോട്ടോഴ്‌സില്‍ നിക്ഷേപം നടത്തുന്നതിന് ഹീറോ മോട്ടോRead More →





