കേരളത്തിൽ ഐഎഫ്ടിവി സേവനം ആരംഭിച്ച് ബിഎസ്എൻഎൽ
കണ്ണൂർ: സംസ്ഥാനത്ത് ആദ്യമായി ബിഎസ്‌എൻഎല്‍ ഐഎഫ്ടിവി സേവനം ആരംഭിച്ചതായി ചീഫ് ജനറല്‍ മാനേജർ ബി. സുനില്‍ കുമാർ കണ്ണൂരില്‍ പറഞ്ഞു. ആദ്യ ഇന്റർനെറ്റ് ടിവി അധിഷ്ഠിത സേവനമാണിത്. ഇന്ത്യയിലെ പ്രമുഖ ഐപിടിവി കമ്ബനിയായ സ്കൈപ്രോയുമായി സഹകരിച്ചാണ് ബിഎസ്‌എൻഎല്‍ ഐഎഫ്ടിവി സേവനങ്ങള്‍ ലഭ്യമാക്കി തുടങ്ങിയത്. കണ്ണൂർ, കാസർകോട് ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന ബിഎസ്‌എൻഎല്‍ കണ്ണൂർ ബിസിനസ് ഏരിയയിലാണ് ഐഎഫ്ടിവി പ്രവർത്തനസജ്ജമായിരിക്കുന്നത്. ഇതോടെ ബിഎസ്‌എൻഎല്‍ എഫ്ടിടിഎച്ച് ഉപഭോക്താക്കള്‍ക്ക് ഉയർന്ന വേഗത്തിലുള്ള ഇന്റർനെറ്റ്, ടെലഫോണ്‍ സേവനംRead More →





