ആക്ടീവല്ലാത്ത മൊബൈല്‍ നമ്പറുകളിലെ യുപിഐ ഐഡികള്‍ റദ്ദാക്കും

UPI ഐഡികള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയുന്നതിനും സുരക്ഷ ശക്തമാക്കുന്നതിനും വേണ്ട് ആക്ടീവല്ലാത്ത മൊബൈല്‍ നമ്പറുകളുമായി ബന്ധിപ്പിച്ചിരുന്ന UPI ഐഡികള്‍ നിര്‍ത്തലാക്കുന്നു. വരുന്ന മാര്‍ച്ച് 31 നകം ഇത് നടപ്പാക്കണമെന്ന് ബാങ്കുകള്‍ക്ക് നാഷണല്‍ പേയ്മന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) നിര്‍ദ്ദേശം നല്‍കി. പ്രവര്‍ത്തനരഹിതമായ മൊബൈല്‍ നമ്പറുകളുമായി ബന്ധിപ്പിച്ച UPI ഐഡികള്‍ ഉപയോഗിച്ച് നിരവധി തട്ടിപ്പുകള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് നാഷണല്‍ പേയ്മന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ നടപടി. ഡാറ്റാബേസ് നിരന്തരം പുതുക്കുന്നതുRead More →

മണപ്പുറം ഫിനാൻസിൽ നിക്ഷേപ പങ്കാളിയാകാൻ അമേരിക്കൻ സ്വകാര്യ ഇക്വിറ്റി കമ്പനിയായ ബെയ്ൻ ക്യാപിറ്റൽ

ബെയ്ൻ ക്യാപിറ്റൽ; 18% ഓഹരി ആദ്യഘട്ടത്തിൽ ഏറ്റെടുക്കുന്നത് 4,385 കോടി നിക്ഷേപിച്ച്തൃശൂർ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും (NBFC) ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്വർണപ്പണയ (Gold Loan) വായ്പാക്കമ്പനിയുമായ മണപ്പുറം ഫിനാൻസിൽ (Manappuram Finance) നിക്ഷേപ പങ്കാളിയാകാൻ അമേരിക്കൻ സ്വകാര്യ ഇക്വിറ്റി കമ്പനിയായ ബെയ്ൻ ക്യാപിറ്റൽ (Bain Capital). ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ പ്രിഫറൻഷ്യൽ ഓഹരി ഇടപാടിലൂടെ മണപ്പുറം ഫിനാൻസിന്റെ 18% ഓഹരികൾ 4,385 കോടി രൂപയ്ക്ക് ബെയ്ൻRead More →

ഏപ്രിൽ മുതൽ വാഹന വില വർധിപ്പിക്കാൻ ഹോണ്ടയും ഹ്യുണ്ടായിയും

മുംബൈ: വില വർധന പ്രഖ്യാപിച്ച വാഹനനിർമാണക്കമ്പനികളുടെ പട്ടികയിലേക്ക് ഹോണ്ട കാർസ് ഇന്ത്യയും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും. ഏപ്രിൽ മുതലാണു വില വർധന. ഹ്യുണ്ടായ് വാഹനങ്ങൾക്ക് 3% വരെയാണു വില കൂട്ടുന്നത്. എത്ര വരെ വർധിക്കുമെന്ന് ഹോണ്ട വ്യക്തമാക്കിയിട്ടില്ല.Read More →

ഏകീകൃത പെൻഷൻ: ഏപ്രിൽ 1 മുതൽ ബാധകമാകുന്ന പുതിയ നിയമങ്ങൾ പുറത്തിറക്കി പിഎഫ്ആർഡിഎ

2025 ഏപ്രിൽ 1 മുതൽ ഏകീകൃത പെൻഷൻ പദ്ധതി നടപ്പിലാക്കാനുള്ള മാർഗനിർദേശങ്ങൾ അവതരിപ്പിച്ച് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി. നിലവിൽ ദേശീയ പെൻഷൻ സംവിധാനത്തിന് (എൻ.പി.എസ് ) കീഴിൽ വരുന്ന സർക്കാർ ജീവനക്കാർക്ക് ഒന്നുകിൽ എൻ.പി.എസിൽ തുടരാനോ പുതിയ സ്‌കീമിലേക്ക് മാറാനോ അവസരമുണ്ട്. 2025 മാർച്ച് 31-നോ അതിനുമുമ്പോ വിരമിക്കുന്ന എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻ ലഭിക്കും. ഏകീകൃത പെൻഷൻ പദ്ധതിയെ കുറിച്ച് അറിയേണ്ടതെല്ലാം ഇതാ,Read More →

ഇന്റലിൽ കൂട്ടപ്പിരിച്ചുവിടലെന്ന് സൂചനയുമായി പുതിയ CEO

പ്രമുഖ ചിപ്പ് നിർമാതാക്കളായ ഇന്റലിന്റെ സിഇഒയായി ലിപ് ബു ടാൻ ചുമതലയേറ്റതിന് പിന്നാലെ കമ്പനിയില്‍ വൻ മാറ്റങ്ങളുണ്ടായേക്കുമെന്ന് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച സിഇഒയായി ചുമതലയേറ്റതിന് പിന്നാലെ വിളിച്ചുചേർത്ത യോഗത്തില്‍ ലിപ് ബു ടാൻ തന്നെ ഇതുസംബന്ധിച്ച സൂചന നല്‍കിയിരുന്നു. വരുംദിവസങ്ങളില്‍ കടുത്ത തീരുമാനങ്ങളുണ്ടാകുമെന്നാണ് അദ്ദേഹം യോഗത്തില്‍ ജീവനക്കാരോട് പറഞ്ഞത്. കമ്പനിയിലെ മിഡില്‍ മാനേജ്മെന്റിലാകും മാറ്റങ്ങള്‍ വരികയെന്നാണ് സൂചന. മിഡില്‍ മാനേജ്മെന്റിലെRead More →