ഇന്ത്യയുമായി എഫ്ടിഎ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഇ യു

ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ഒരുവര്‍ഷത്തിനകം സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെക്കാന്‍ ആഗ്രഹിക്കുന്നതായി യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍. ചരക്ക് വ്യാപാരത്തില്‍ കാര്യത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളിയാണ് യൂറോപ്യന്‍ യൂണിയന്‍. 2023-24 ല്‍ ഇന്ത്യയും ഇയുവും തമ്മിലുള്ള വ്യാപാരം 137.5 ബില്യണ്‍ ഡോളറിലെത്തി, പത്ത് വര്‍ഷത്തിനുള്ളില്‍ ഏകദേശം ഇരട്ടിയായി വര്‍ധിച്ചു. കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ 2021 ല്‍ പുനരാരംഭിച്ചു. ഇപ്പോള്‍ അവയില്‍ നിക്ഷേപ നിയമങ്ങളും ഭൂമിശാസ്ത്രപരമായRead More →

ഐപിഒ വിപണിയില്‍ കൈപൊള്ളി നിക്ഷേപകര്‍; കമ്പനികളുടെ ഓഹരി വില മൂക്കുകുത്തി

കൊച്ചി: വമ്പൻ അവകാശ വാദങ്ങളോടെ നടത്തിയ പ്രാരംഭ ഓഹരി വില്‍പ്പനയില്‍(ഐ.പി.ഒ) ആവേശത്തോടെ പങ്കെടുത്ത ചെറുകിട നിക്ഷേപകർ നഷ്‌ട കടലില്‍. പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ വിപണിയില്‍ നിന്ന് പണം സമാഹരിച്ച 26 പ്രമുഖ കമ്ബനികളില്‍ 21 എണ്ണത്തിന്റെയും വില നിലവില്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഒല ഇലക്‌ട്രിക്, എൻ.ടി.പി.സി ഗ്രീൻ എനർജി, വണ്‍ മൊബിക്വിക് സിസ്റ്റംസ്, യുണിമെക്ക് ‌ഏയ്റോസ്‌പേസ് ആൻഡ് മാനുഫാക്ചറിംഗ്, വെസ്‌റ്റീവ് ഹോസ്പിറ്റാലിറ്റി എന്നിവയെല്ലാം നിക്ഷേപകരുടെ കൈപൊള്ളിച്ചു. ഈRead More →

അനിമേഷൻ അതികായൻ ടെക്നികളർ അടച്ചുപൂട്ടി; മലയാളികൾ ഉൾപ്പടെ 3000 പേർക്ക് തൊഴിൽ നഷ്ടം

വിഷ്വൽ ഇഫക്ട്സ് രംഗത്തെ അതികായൻ ടെക്നികളർ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചു. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ ഓഫീസുകളാണ് ഒരു മുന്നറിയിപ്പുമില്ലാതെ അടച്ചുപൂട്ടിയത്. ഇതോടെ മലയാളികൾ ഉൾപ്പടെ 3,200-ലധികം ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു.ടെക്നികളർ ഗ്രൂപ്പ് സാമ്പത്തികമായി വലിയ തകർച്ചയുടെ വക്കിലാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെതുടർന്ന് ടെക്നികളർ ഡയറക്ടർമാർ കമ്പനി വിൽക്കാൻ ശ്രമിച്ചെങ്കിലും ഇത് ആരും ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. സാമ്പത്തിക ദുർവിനിയോഗം, അമിതമായ ചെലവ്, പണമൊഴുക്ക് എന്നിവയാണ്Read More →