ചില്ലറ കളിയല്ല! കുത്തന ഉയർന്ന് ഐ.പി.എൽ ബ്രാൻഡ് മൂല്യം; തലപ്പത്ത് ചെന്നൈ സൂപ്പർ കിങ്സ്! ടീമുകളുടെ സ്ഥാനം അറിയാം
ആഗോള കായിക ലീഗുകളിൽ തങ്ങളുടെ സ്ഥാനം വീണ്ടു ഊട്ടിയുറപ്പിച്ച് ഇന്ത്യൻ പ്രീമിയർ ലീഗ്. ക്രിക്കറ്റ് പ്രേമികളെല്ലാം ഏറെ ചർച്ച ചെയ്ത മേഗാലേലത്തിന് പിന്നാലെ ലീഗിന്‍റെ ബ്രാൻഡ് മൂല്യം 13 ശതമാനം ഉയർന്നു. നിലവിൽ 12 ബില്ല്യണാണ് ഐ.പി.എല്ലിന്‍റെ മൂല്യം. 2009ൽ ആദ്യമായി കണക്കെടുത്തപ്പോൾ രണ്ട് ബില്ല്യണായിരുന്നു ഐ.പി.എല്ലിന്‍റെ മൂല്യം. 2023ൽ ഐ.പി.എല്ലിന്‍റെ ബ്രാൻഡ് വാല്യു ആദ്യമായി 10 ബില്ല്യൺ കടന്നിരുന്നു. 10.7 ബില്ല്യണായിരുന്നു കഴിഞ്ഞ വർഷം ഐ.പി.എല്ലിന്‍റെ മൂല്യം. പ്രധാനRead More →




