രുചിയും ഗുണവും കൂടിയ മരച്ചീനിയുമായി കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം
കഴക്കൂട്ടം: കേരളത്തിലെ കാലാവസ്ഥയ്ക്കനുയോജ്യമായതും മികച്ച വിളവ് നല്‍കുന്നതുമായ പുതിയ മരച്ചീനി ഇനങ്ങളുമായി കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം. സി.ടി.സി.ആർ.ഐ. പ്രിൻസിപ്പല്‍ സയന്റിസ്റ്റ് ഡോ. സൂസൻ ജോണാണ് പുതിയ ഇനങ്ങള്‍ പുറത്തിറക്കിയത്. ശ്രീ അന്നം, ശ്രീ മന്ന എന്നു പേരിട്ടിരിക്കുന്ന ഇവയ്ക്ക് കുറഞ്ഞ വളപ്രയോഗം മതിയാകും. ഒരു ഹെക്ടറില്‍ 30മുതല്‍ 40ടണ്‍വരെ വിളവ് ലഭിക്കാൻ 25:12.5:25 എന്ന അനുപാതത്തില്‍ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം (എൻ.പി.കെ.)യാണ് പുതിയ ഇനങ്ങള്‍ക്കു വേണ്ടത്. ഇതേ വിളവ് ലഭിക്കാൻRead More →




