കേരള അഡ്വര്‍ടൈസിങ് ഏജന്‍സിസ് അസോസിയേഷന്‍ വാര്‍ഷിക ആഘോഷം കൊച്ചിയില്‍

കൊച്ചി: കേരള അഡ്വര്‍ടൈസിങ് ഏജന്‍സിസ് അസോസിയേഷന്‍ (K3A) എറണാകുളം ആലപ്പുഴ സോണ്‍ 21ാം വാര്‍ഷിക ആഘോഷം കൊച്ചിയില്‍ നടന്നു. ചലച്ചിത്ര താരം സിജോയ് വര്‍ഗ്ഗീസ് ഉത്ഘാടനം ചെയ്തു. സ്‌റ്റേറ്റ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എ ടി രാജീവ്, സോണ്‍ വൈസ് പ്രസിഡന്റ് സുനില്‍ കാത്തെ, സോണ്‍ പ്രസിഡന്റ് കെ വി കൃഷ്ണകുമാര്‍, സ്‌റ്റേറ്റ് പ്രസിഡന്റ് രാജു മേനോന്‍, ചലച്ചിത്ര താരം രാധിക, സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് ജോണ്‍സ് പോള്‍ വളപ്പിലRead More →

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും; പ്രത്യേക സമ്മര്‍ താരിഫും പരിഗണനയിലെന്ന് വൈദ്യുതി മന്ത്രി

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍നവ് വരുന്നു. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് അനിവാര്യമാണെന്നും പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. ഇതിനാൽ തന്നെ വൈദ്യുതി നിരക്ക് വര്‍ധനവ് അനിവാര്യമാണ്. നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് പൂർത്തിയാക്കി. റിപ്പോർട്ട് കെ എസ്ഇബിക്ക് നൽകിയാൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാരുമായും ഉപഭോക്താക്കളുമായും ചർച്ചചെയ്ത് നയപരമായRead More →

ഇന്ധന വില ഉയർന്നതോടെ വിമാനയാത്രാ നിരക്കുകള്‍ വര്‍ധിച്ചേക്കും

ന്യൂഡല്‍ഹി: എണ്ണക്കമ്പനികള്‍ വ്യോമയാന ഇന്ധന വിലവർധന പ്രഖ്യാപിച്ചതോടെ വിമാന യാത്രാ നിരക്കുകള്‍ വർധിക്കാൻ സാധ്യത. ഏവിയേഷൻ ടർബൈൻ ഫ്യുവലിന് (എടിഎഫ്) കിലോലിറ്ററിന് 1318 രൂപയാണ് വർധിച്ചത്. ഒരുമാസം മുമ്പാണ് എടിഎഫിന് 2941 രൂപയുടെ വർധനവുണ്ടായത്. പുതിയ നിരക്കനുസരിച്ച്‌ ഡല്‍ഹിയില്‍ എടിഎഫ് ഒരു കിലോലിറ്ററിന് 91856.84 രൂപയാണ് വില. കൊല്‍ക്കത്തയില്‍ 94551.63 രൂപയും മുംബൈയില്‍ 84861.02 രൂപയും ചെന്നൈയില്‍ 95231.49 രൂപയുമാണ് വില. പുതിയ നിരക്ക് നിലവില്‍ വന്നു. വിമാനയാത്രാ നിരക്കുകള്‍Read More →

യുഎസിലെ കേസിൽ പ്രതികരിച്ച് ഗൗതം അദാനി; ‘എല്ലാ ആക്രമണങ്ങളും ഞങ്ങളെ കൂടുതൽ ശക്തരാക്കുന്നു’

ന്യൂഡൽഹി: എല്ലാ ആക്രമണങ്ങളും തങ്ങളെ കൂടുതൽ ശക്തരാക്കുകയാണ് ചെയ്യുന്നതെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. യു.എസ് നീതി വകുപ്പ് അഴിമതി കേസിൽ കുറ്റക്കാരനാക്കിയതിന് പിന്നാലെയാണ് ഗൗതം അദാനി യുടെ പ്രതികരണം. ഞങ്ങൾക്ക് വിജയങ്ങളും വെല്ലുവിളികളുമുണ്ടായിട്ടുണ്ട്. എന്നാൽ, ഇതൊന്നും ഞങ്ങളെ തളർത്തിയിട്ടില്ല. വെല്ലുവിളികൾ ഞങ്ങളെ കൂടുതൽ കരുത്തരാക്കുകയാണ് ചെയ്യുന്നതെന്ന് ഗൗതം അദാനി പറഞ്ഞു. ഇതിൽ ഒടുവിലത്തേതാണ് യു.എസിൽ ഉയർന്നുവന്ന കേസ്. അത് ഞങ്ങളെ കൂടുതൽ കരുത്തരാക്കുകയാണ് ചെയ്യുന്നതെന്നും അദാനി കൂട്ടിച്ചേർത്തു.Read More →

മാക്സ് വിൻ ഇ- കൊമേഴ്സ് മൂന്ന് ഉൽപന്നങ്ങൾ അവതരിപ്പിച്ചു

എം- പേ, എം- ഗോൾഡ്, എം- സ്ക്രീൻ എന്നിവ ലോഗോയും ബ്രാൻഡ് ഐഡൻ്റിറ്റിയും പുറത്തിറക്കി, ഓഫീസ് ഉദ്ഘാടനം ചെയ്തു തൃശൂർ: കേരളത്തിൽ നിന്നുള്ള ഇ- കൊമേഴ്സ് കമ്പനി മാക്സ് വിൻ തങ്ങളുടെ ഉല്പന്ന ശ്രേണിയിലെ ആദ്യ മൂന്ന് ഉൽപന്നങ്ങൾ അവതരിപ്പിച്ചു. എം- പേ, എം- ഗോൾഡ്, എം- സ്ക്രീൻ എന്നിവയാണ് ഈ ഉല്പന്നങ്ങൾ. ഇവയുടെ ലോഗോയും ബ്രാൻഡ് ഐഡൻ്റിറ്റിയുമാണ് അനാഛാദനം ചെയ്തത്. റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.കമ്പനിയുടെRead More →