വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കാന്‍ ഇന്ത്യയും നോര്‍വേയും

ബെംഗളൂരു: ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ ഇന്ത്യയും നോര്‍വേയും തിങ്കളാഴ്ച ചര്‍ച്ച ചെയ്യും. വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും ഇന്ത്യയിലെ നോര്‍വേ അംബാസഡര്‍ മെയ്-എലിന്‍ സ്റ്റെനറുടെ നേതൃത്വത്തിലുള്ള നോര്‍വീജിയന്‍ വ്യവസായ പ്രതിനിധി സംഘവും തമ്മിലായിരിക്കും ചര്‍ച്ച. ഇന്ത്യ-നോര്‍വേ ബിസിനസ് റൗണ്ട് ടേബിള്‍ മുംബൈയിലായിരിക്കും നടക്കുക. ‘ഇന്ത്യയിലെ കൂടുതല്‍ നോര്‍വീജിയന്‍ നിക്ഷേപങ്ങള്‍ക്കുള്ള പ്രധാന അവസരങ്ങളെയും പ്രവണതകളെയും കുറിച്ച് മന്ത്രി ഗോയല്‍ ചര്‍ച്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്പംRead More →

വിദേശ നിക്ഷേപകര്‍ വീണ്ടും വിപണിയില്‍ തിരിച്ചെത്തുന്നു

മുംബൈ: രണ്ട്‌ മാസത്തെ കനത്ത വില്‍പ്പനയ്‌ക്ക്‌ ശേഷം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐകള്‍) 23,500 രൂപയുടെ അറ്റനിക്ഷേപമാണ്‌ ഈ മാസത്തെ തുടര്‍ച്ചയായ നാല്‌ വ്യാപാര ദിനങ്ങളില്‍ നടത്തിയത്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 8539 കോടി രൂപയുടെ ഓഹരികളാണ്‌ വാങ്ങിയത്‌. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അറ്റനിക്ഷേപകരായി തിരിച്ചെത്തിയതോടെ അടിസ്ഥാന സൂചികകളായ സെന്‍സെക്‌സും നിഫ്‌റ്റിയും തുടര്‍ച്ചയായ അഞ്ച്‌ വ്യാപാരദിനങ്ങളില്‍ മുന്നേറ്റം നടത്തി. ഇതോടെ സെന്‍സെക്‌സും നിഫ്‌റ്റിയും മൂന്ന്‌ ശതമാനത്തിലധികം നേട്ടം കൈവരിച്ചു. അടുത്തRead More →

മീശമാധവനിലെ അരഞ്ഞാണ മോഷണ സീൻ; ഞാൻ ചോദിച്ചപ്പോൾ പുള്ളി സമ്മതിച്ചു

ലാൽജോസ് സംവിധാനം ചെയ്ത ഹിറ്റ് സിനിമയായിരുന്നു മീശമാധവൻ. ചേക്ക് ഗ്രാമത്തിലെ മാധവൻ എന്ന കള്ളന്റെ ജീവിതവും പ്രണയവുമൊക്കെ പറഞ്ഞ സിനിമയിലെ പാട്ടുകൾ ഉൾപ്പെടെ വലിയ ഹിറ്റായി മാറിയിരുന്നു. ഇപ്പോൾ ഇതാ, മീശമാധവനിലെ ഒരു സീനിനെക്കുറിച്ച് പറയുകയാണ് ലാൽ ജോസ്. മീശമാധവനിൽ ദീലിപ് അവതരിപ്പിച്ച മാധവൻ എന്ന കഥാപാത്രം രുഗ്മണിയുടെ വീട്ടിൽ എത്തി അരഞ്ഞാണം മോഷ്ടിക്കുന്നതാണ് സീൻ. ആ സീനിന് പിന്നാലെ കഥയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ലാൽ ജോസ് പറയുന്നത്.Read More →

എ​ൽ.​ജി ഇ​ല​ക്ട്രോ​ണി​ക്സ് ഐ.​പി.​ഒ​ക്ക് ഒ​രു​ങ്ങു​ന്നു

ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ ഇ​ല​ക്ട്രോ​ണി​ക്സ് ബ്രാ​ൻ​ഡാ​യ എ​ൽ.​ജി ഇ​ല​ക്ട്രോ​ണി​ക്സ് ഇ​ന്ത്യ പ്ര​ഥ​മ ഓ​ഹ​രി വി​ൽ​പ​ന​ക്ക് (ഐ.​പി.​ഒ) സെ​ബി​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. ദ​ക്ഷി​ണ കൊ​റി​യ​ൻ മാ​തൃ ക​മ്പ​നി​യാ​യ എ​ൽ.​ജി​യു​ടെ 15 ശ​ത​മാ​നം ഓ​ഹ​രി​യാ​ണ് (10 രൂ​പ മു​ഖ​വി​ല​യു​ള്ള 10.18 കോ​ടി ഓ​ഹ​രി) വി​ൽ​ക്കു​ന്ന​ത്. ഐ.​പി.​ഒ വ​ഴി സ​മാ​ഹ​രി​ക്കു​ന്ന പ​ണം പൂ​ർ​ണ​മാ​യും എ​ൽ.​ജി​യു​ടെ മാ​തൃ​ക​മ്പ​നി​ക്കു​ത​ന്നെ ല​ഭി​ക്കും. 15,250 കോ​ടി രൂ​പ​യു​ടെ​ ഐ.​പി.​ഒ​യു​മാ​യി എ​ൽ.​ജി രം​ഗ​ത്തെ​ത്തു​മ്പോ​ൾ ഹ്യൂ​ണ്ടാ​യ് മോ​ട്ടോ​ഴ്സ്, എ​ൽ.​ഐ.​സി, പേ ​ടി.​എം, കോ​ൾ ഇ​ന്ത്യRead More →

അവന്‍ മാപ്പ് പറയണം! എന്റെ ഭാര്യ വേലക്കാരിയാണെന്ന് ആരാണ് പറഞ്ഞത്? പൊട്ടിത്തെറിച്ച് ബാല

മലയാളികൾക്ക് സുപരിചിതമായ നടനാണ് ബാല. ഇതിനിടെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ബാലയും കോകിലയും ഒരുമിച്ചുള്ള ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി. ബാലയുടെ വീട്ടിലെ വേലക്കാരി ആണെന്ന് പറഞ്ഞിട്ടാണ് കോകിലയുടെ ചിത്രം പ്രചരിച്ചത്. ഇതിനെതിരെ പൊട്ടിത്തെറിച്ചു കൊണ്ടാണ് നടന്‍ രംഗത്ത് വന്നിരിക്കുന്നത്.’കോകില കുറച്ച് അപ്‌സെറ്റ് ആയിട്ട് ഇരിക്കുകയാണ്. ഒരു മെസ്സേജ് ഇട്ടു അത് ഭയങ്കരമായ രീതിയില്‍ വൈറലായി. മറ്റൊരാളുടെ ഭാര്യയെ വേലക്കാരി എന്നൊക്കെ വിളിക്കാമോ? ഇതാണോ നിങ്ങളുടെ സംസ്‌കാരം. ഇവളെന്റെ മാമന്റെRead More →