ബൈക്കില്‍ ലിഫ്റ്റ് അടിക്കുന്ന സമയം അയാള്‍ പിന്നിലേക്ക് കയ്യിട്ട് സ്വകാര്യഭാഗത്തു സ്പര്‍ശിച്ചു. ഞാനുടന്‍ വീഡിയോ ഓണ്‍ ആക്കി. നാല് കൊല്ലമായി കേരളത്തില്‍ രാത്രി യാത്ര ചെയ്യാറില്ല

മലയാളികൾക്ക് സുപരിചിതയായ ട്രാവലർ ആണ് അരുണിമ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്. 29 രാജ്യങ്ങള്‍ അരുണിമ ഒറ്റയ്ക്ക് താണ്ടിയിരിക്കുന്നത്. അപകടങ്ങള്‍ നിറഞ്ഞതാണ് അരുണിമയുടെ യാത്ര. അതിനെയെല്ലാം തന്റെ മനക്കരുത്തു കൊണ്ടാണ് അവര്‍ മറി കടക്കുന്നത്.സോഷ്യല്‍ മീഡിയയിലും വഴിയോരങ്ങളിലും അരുണിമയ്ക്ക് നിരന്തരം സദാചാരവാദികളെ നേരിടേണ്ടി വരാറുണ്ട്. വസ്ത്രധാരണത്തിന്റെ പേരിലും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിന്റെ പേരിലും അരുണിമ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍ അതൊന്നും അരുണിമയുടെ യാത്രയ്ക്ക് തടസമാകുന്നില്ല. അവര്‍ ലോകം ചുറ്റിക്കൊണ്ടിരിക്കുകയാണ്.അപകടങ്ങള്‍ നിറഞ്ഞതാണ് അരുണിമയുടെRead More →

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വെള്ളിയാഴ്ച പവന് 200 രൂപ കുറഞ്ഞിരുന്നു. നിരക്കുകളിൽ മാറ്റമില്ലാതെ തുടരുന്നതിനാൽ 56,920 രൂപയാണ് പവന് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 7115 രൂപ നൽകണം. സംസ്ഥാനത്തെ വെള്ളി വില ഗ്രാമിന് 100.90 രൂപയും കിലോഗ്രാമിന് 1,00,900 രൂപയുമാണ്. നവംബർ ഒന്നിന് പവന് വില 59,080 രൂപയിലെത്തിയതാണ് സമീപ കാലത്തെ ഉയർന്ന നിരക്ക്. പിന്നീട് വിലയിൽ കുറവുണ്ടായതോടെ നവംബർ 14,16,17 തീയതികളിൽ ഒരു ഗ്രാംRead More →

ന്യൂ​ഡ​ൽ​ഹി: ബാ​ങ്കു​ക​ൾ കേ​ന്ദ്ര ബാ​ങ്കി​ൽ സൂ​ക്ഷി​ക്കേ​ണ്ട ക​രു​ത​ൽ ധ​ന​ത്തി​െ​ന്റ അ​നു​പാ​തം (സി.​ആ​ർ.​ആ​ർ) കു​റ​ച്ച റി​സ​ർ​വ് ബാ​ങ്ക് തീ​രു​മാ​നം വി​പ​ണി​യി​ൽ പ​ണ​ല​ഭ്യ​ത വ​ർ​ധി​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണ്. വാ​ണി​ജ്യ ബാ​ങ്കു​ക​ളു​ടെ പ​ക്ക​ൽ കൂ​ടു​ത​ൽ പ​ണം വ​രു​ക​യും അ​ത് വാ​യ്പ​യാ​യി ന​ൽ​കി വി​പ​ണി​യി​ലേ​ക്ക് പ​ണ​മൊ​ഴു​ക്ക് കൂ​ടു​ക​യും ചെ​യ്യും. സി.​ആ​ർ.​ആ​ർ അ​ര ശ​ത​മാ​നം കു​റ​ച്ച് നാ​ലു ശ​ത​മാ​ന​മാ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഡി​സം​ബ​ർ 14നും 28​നും ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി പ്രാ​ബ​ല്യ​ത്തി​ൽ വ​രും. അ​തോ​ടെ ബാ​ങ്കി​ങ് സം​വി​ധാ​ന​ത്തി​ലേ​ക്ക് 1.16 ല​ക്ഷം കോ​ടിRead More →

മും​ബൈ: പ​ലി​ശ നി​ര​ക്കി​ൽ മാ​റ്റം വ​രു​ത്താ​തെ​യും ബാ​ങ്കു​ക​ൾ റി​സ​ർ​വ് ബാ​ങ്കി​ൽ സൂ​ക്ഷി​ക്കേ​ണ്ട ക​രു​ത​ൽ ധ​ന​ത്തി​െ​ന്റ അ​നു​പാ​തം കു​റ​ച്ചും റി​സ​ർ​വ് ബാ​ങ്ക് പ​ണ​ന​യം പ്ര​ഖ്യാ​പി​ച്ചു. ബാ​ങ്കു​ക​ൾ​ക്ക് റി​സ​ർ​വ് ബാ​ങ്ക് ന​ൽ​കു​ന്ന വാ​യ്പ​യു​ടെ പ​ലി​ശ​നി​ര​ക്കാ​യ റി​പ്പോ 6.5 ശ​ത​മാ​ന​മാ​യി നി​ല​നി​ർ​ത്താ​നാ​ണ് ആ​റം​ഗ പ​ണ​ന​യ സ​മി​തി തീ​രു​മാ​നി​ച്ച​ത്. തു​ട​ർ​ച്ച​യാ​യ 11ാം ത​വ​ണ​യാ​ണ് റി​പ്പോ നി​ര​ക്ക് മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​ത്. ഇ​തോ​ടെ, ഭ​വ​ന, വാ​ഹ​ന വാ​യ്പ​ക​ൾ ഉ​ൾ​പ്പെ​ടെ ബാ​ങ്ക് വാ​യ്പ​ക​ൾ​ക്ക് പ​ലി​ശ നി​ര​ക്ക് കു​റ​യാ​നു​ള്ള സാ​ധ്യ​ത ഇ​ല്ലാ​താ​യി.Read More →

മുത്തൂറ്റ് മൈക്രോഫിന്‍ ഈ വര്‍ഷം മൂന്നാം തവണയും വായ്പാ നിരക്കുകള്‍ കുറച്ചു

കൊച്ചി:  കേരളം ആസ്ഥാനമായുളള മുന്‍നിര മൈക്രോഫിനാന്‍സ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ ഈ വര്‍ഷം ഇതു മൂന്നാമത്തെ തവണയും വായ്പാ നിരക്കുകള്‍ കുറച്ച് വായ്പകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാനുള്ള അവസരമൊരുക്കി. വരുമാനം സൃഷ്ടിക്കുന്ന വായ്പകളുടെ നിരക്കുകള്‍ 25 അടിസ്ഥാന പോയിന്‍റുകളും മൂന്നാം കക്ഷി ഉല്‍പ്പന്ന വായ്പകളുടെ നിരക്കുകള്‍ 125 അടിസ്ഥാന പോയിന്‍റുകളുമാണ് കുറച്ചത്. 2024 ജനുവരിയില്‍ 55 അടിസ്ഥാന പോയിന്‍റുകളും ജൂലൈയില്‍ 35 അടിസ്ഥാന പോയിന്‍റുകളും കുറച്ചതിനു പിന്നാലെയാണ് മുത്തൂറ്റ് മൈക്രോഫിന്‍Read More →