സ്വർണ്ണവില റെക്കോഡിൽ; പവന് ഇന്ന് കൂടിയത് 640 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില പുതിയ റെക്കോഡിൽ. ഗ്രാമിന് 80 രൂപ വർധിച്ച് 6840 രൂപയായി വില ഉയർന്നു. പവന് 640 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 54720 രൂപയായി ഉയർന്ന് റെക്കോഡിട്ടു. 24 കാരറ്റ് സ്വർണ്ണത്തിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 76 ലക്ഷം രൂപയ്ക്ക് മുകളിലായി. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില ഔൺസിന് 2414 ഡോളറായി. രൂപയുടെ വിനിമയ നിരക്ക് 83.36 ആണ്. 18 കാരറ്റ്Read More →



