മ​നാ​മ: നി​യ​മ, ക​ൺ​സ​ൾ​ട്ടി​ങ് മേ​ഖ​ല​യി​ലെ രാ​ജ്യ​ത്തെ പ്ര​മു​ഖ സ്ഥാ​പ​ന​മാ​യ തോ​മ​സ് ആ​ൻ​ഡ് അ​സോ​സി​യ​റ്റ്സ് 20ാം വാ​ർ​ഷി​കാ​ഘോ​ഷം ഡി​പ്ലോ​മാ​റ്റ് റാ​ഡി​സ​ൺ ബ്ലൂ ​ഹോ​ട്ട​ലി​ൽ ന​ട​ന്നു. വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യം വി​ദേ​ശ, ആ​ഭ്യ​ന്ത​ര വ്യാ​പാ​ര അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ് ഹ​മ​ദ് ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ​യും സ്ഥാ​പ​ന​ത്തി​ന്റെ മാ​നേ​ജി​ങ് പാ​ർ​ട്ട്ണ​ർ അ​ഡ്വ. വി.​കെ. തോ​മ​സും ചേ​ർ​ന്ന് കേ​ക്കു​മു​റി​ച്ചു​കൊ​ണ്ട് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ർ​മ​ൻ അം​ബാ​സ​ഡ​ർ ക്ലെ​മെ​ൻ​സ് ഹാ​ച്ച്, ഇ​റ്റാ​ലി​യ​ൻ അം​ബാ​സ​ഡ​ർ ആ​ൻ​ഡ്രി​യRead More →

അ​ൽ​ഐ​ൻ: ക​മ്യൂ​ണി​റ്റി ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മി​ഡി​ൽ ഈ​സ്റ്റി​ലെ പ്ര​മു​ഖ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ഹെ​ൽ​ത്ത് കെ​യ​ർ സേ​വ​ന ദാ​താ​വാ​യ ബു​ർ​ജീ​ൽ ഹോ​ൾ​ഡി​ങ്സ് അ​ൽ​ഐ​നി​ലെ അ​ൽ ദാ​ഹി​റി​ൽ അ​ഡ്വാ​ൻ​സ്ഡ് ഡേ ​സ​ർ​ജ​റി സെ​ന്‍റ​ർ ആ​രം​ഭി​ച്ചു. സാ​യി​ദ് ചാ​രി​റ്റ​ബി​ൾ ആ​ൻ​ഡ് ഹ്യു​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി ചെ​യ​ർ​മാ​ൻ ശൈ​ഖ്​ ന​ഹ്​​യാ​ൻ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​ഷ്യ​ൽ കോ​ർ​ട്ട് ചെ​യ​ർ​മാ​ന്‍റെ ഓ​ഫി​സ് ഡ​യ​റ​ക്ട​ർ ഹു​മൈ​ദ് അ​ൽRead More →

അദാനി കമ്പനിയെ കരിമ്പട്ടികയിലാക്കി നോര്‍വെ

നോര്‍വെയുടെ രാജ്യാന്തര പെന്‍ഷന്‍ഫണ്ടില്‍ നിന്ന് അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണിനെ (APSEZ) ഒഴിവാക്കി. യുദ്ധവും സംഘര്‍ഷങ്ങളും നടക്കുന്ന രാജ്യങ്ങളില്‍ അധാര്‍മികമായ ഇടപെടലുകളും മനുഷ്യാവകാശ ലംഘനവും നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നോര്‍വീജിയന്‍ കേന്ദ്ര ബാങ്കായ നോര്‍ജെസ് ബാങ്കിന്റെ നടപടി. ലോകത്തെ സുപ്രധാന കമ്പനികളുടെ ഓഹരികള്‍ കൈവശം വയ്ക്കുന്ന ഫണ്ടാണ് നോര്‍വീജിയന്‍ ഗവണ്‍മെന്റ് പെന്‍ഷന്‍ ഫണ്ട് ഗ്ലോബല്‍ (GPFG). ലോകത്തെമ്പാടുമായി 9,000ത്തോളം കമ്പനികളില്‍ ഫണ്ടിന് നിക്ഷേപമുണ്ട്. 2022 മാര്‍ച്ച് മുതല്‍ അദാനിRead More →

വണ്ടര്‍ലായുടെ നാലാംപാദ ലാഭം കുറഞ്ഞു

പ്രമുഖ അമ്യൂസ്‌മെന്റ് പാര്‍ക്ക് ശൃഖലയായ വണ്ടര്‍ലാ ഹോളിഡേയ്‌സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) ജനുവരി-മാര്‍ച്ച് പാദത്തില്‍ 22.60 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തിലെ 35.23 കോടി രൂപയേക്കാള്‍ 35.9 ശതമാനം കുറവാണിത്. ഇക്കഴിഞ്ഞ ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ 37.35 കോടി രൂപയുമായി നോക്കുമ്പോള്‍ 39.5 ശതമാനത്തിന്റെ കുറവുണ്ട്. മൊത്ത വരുമാനം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പാദത്തിലെ 112.6 കോടി രൂപയില്‍ നിന്ന് 6.9 ശതമാനം കുറഞ്ഞ്Read More →

സെര്‍ട്ടസ് കാപിറ്റല്‍ ഭവന പദ്ധതിയില്‍ 125 കോടി രൂപ നിക്ഷേപിച്ചു

കൊച്ചി: റിയല്‍ എസ്റ്റേറ്റ് രംഗത്തെ നിക്ഷേപ സ്ഥാപനമായ സെര്‍ട്ടസ് കാപിറ്റല്‍ അവരുടെ സുരക്ഷിത കടപ്പത്ര പ്ലാറ്റ്‌ഫോമായ ഏണസ്റ്റ് ഡോട്ട് മി ക്കായി ചെന്നൈയിലെ പുതിയ ഭവന പദ്ധതിയില്‍ 125 കോടി രൂപ നിക്ഷേപിച്ചു. കെകെആറിന്റെ മുന്‍ ഡയറക്ടര്‍ ആഷിഷ് ഖണ്ഡേലിയയാണ് സെര്‍ട്ടസ് കാപിറ്റലിന്റെ സ്ഥാപകന്‍. ദക്ഷിണേന്ത്യയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് സംരംഭകരായ കാസാഗ്രാന്റാണ് ചെന്നൈയിലെ പ്രധാന കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന പദ്ധതിയുടെ നടത്തിപ്പുകാര്‍. 19 വര്‍ഷം മുമ്പ് അരുണ്‍ എംഎന്‍Read More →