മ​​​രു​​​ന്നു​​​ക​​​ളും സൗ​​​ന്ദ​​​ര്യ​​​വ​​​ർ​​​ധ​​​ക വ​​​സ്തു​​​ക്ക​​​ളും ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യാ​​​ൻ  സിയാലിന് അനുമതി

നെ​​​ടു​​​മ്പാ​​​ശേ​​​രി: മ​​​രു​​​ന്നു​​​ക​​​ളും സൗ​​​ന്ദ​​​ര്യ​​​വ​​​ർ​​​ധ​​​ക വ​​​സ്തു​​​ക്ക​​​ളും ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യാ​​​നു​​​ള്ള അം​​​ഗീ​​​കൃ​​​ത വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​മാ​​​യി കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തെ അം​​​ഗീ​​​ക​​​രി​​​ച്ചു​​കൊ​​​ണ്ട് കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യം വി​​​ജ്ഞാ​​​പ​​​ന​​​മി​​​റ​​​ക്കി. 1940 ലെ ​​​ഡ്ര​​​ഗ്സ് ആ​​​ൻ​​​ഡ് കോ​​​സ്മെ​​​റ്റി​​​ക്സ് ആ​​​ക്ടി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി​​​യാ​​​ണു മ​​​ന്ത്രാ​​​ല​​​യം ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്. ഇ​​​തോ​​​ടെ, ഈ ​​​അ​​​നു​​​മ​​​തി ല​​​ഭി​​​ക്കു​​​ന്ന രാ​​​ജ്യ​​​ത്തെ 11 വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യി സി​​​യാ​​​ൽ മാ​​​റി. ജീ​​​വ​​​ൻ​​​ര​​​ക്ഷാ മ​​​രു​​​ന്നു​​​ക​​​ളും മ​​​റ്റും ചെ​​​റി​​​യ അ​​​ള​​​വി​​​ൽ, പ്ര​​​ത്യേ​​​ക അ​​​നു​​​മ​​​തി ല​​​ഭ്യ​​​മാ​​​ക്കി​​​യാ​​​ണ് ഇ​​​തു​​​വ​​​രെ കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി കേ​​​ര​​​ള​​​ത്തി​​​ലേ​​ക്ക് എ​​​ത്തി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​നി​​മു​​​ത​​​ൽRead More →

എഐ പഠനം സ്കൂൾ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴാം ക്ലാസിലെ നാലു ലക്ഷത്തിലധികം കുട്ടികള്‍ ഈ അധ്യായന വര്‍ഷത്തില്‍ ഐസിടി പാഠപുസ്തകത്തിലൂടെ നിര്‍മിത ബുദ്ധിയും പഠിക്കും. മനുഷ്യരുടെ മുഖഭാവവും തിരിച്ചറിയുന്ന ഒരു എഐ പ്രോഗ്രാം കുട്ടികള്‍ സ്വയം തയ്യാറാക്കുന്ന വിധമാണ് ‘കമ്പ്യൂട്ടര്‍ വിഷന്‍’ എന്ന അധ്യയം. കുട്ടികള്‍ സ്വയം തയ്യാറാക്കുന്ന ഈ പ്രോഗ്രാം ഉപയോഗിച്ച് ഒരാളുടെ മുഖത്തുണ്ടാകുന്ന ഏഴ് വരെ ഭാവങ്ങള്‍ തിരിച്ചറിയാന്‍ കമ്പ്യൂട്ടറിന് സാധിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഒരു ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും ഒരേപോലെRead More →

നിഫ്റ്റി ഇലക്ട്രിക് വാഹന സൂചിക അവതരിപ്പിച്ച് എൻഎസ്ഇ

മുംബൈ: ഇലക്ട്രിക് വാഹന നിർമാണം, ഓട്ടോമൊബൈൽ രംഗത്തെ പുതിയ ടെക്നോളജികൾ എന്നിവയുമായി ബന്ധപ്പെട്ട കമ്പനികളുടെ പ്രകടനം വിലയിരുത്താൻ പുതിയ സൂചിക (ഇൻഡക്സ്) അവതരിപ്പിച്ച് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ ഇൻഡസിസ്). നിഫ്റ്റി ഇവി& ന്യൂ ഏജ് ഓട്ടോമോട്ടീവ് ഇൻഡക്സ് എന്ന പേരിൽ ഏപ്രിൽ 30ന് ആണ് സൂചിക നിലവിൽ വന്നത്. 2018 ഏപ്രിൽ രണ്ട് അടിസ്ഥാനമായ സൂചികയുടെ ബേസ് വാല്യൂ 1000 പോയിന്‍റ് ആണ്. നിലവിൽ 33 കമ്പനികളാണ് സൂചികയിലുള്ളത്.Read More →

മുത്തൂറ്റ് ഫിനാൻസിന്റെ ലാഭത്തിൽ 22 ശതമാനം വർധന

കൊച്ചി: 2024 മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ (2023-24) മുത്തൂറ്റ് ഫിനാൻസിന്റെ ലാഭത്തിൽ 22 ശതമാനം വർധനവ്. 1056 കോടി രൂപയാണ് ലാഭം. മുൻവർഷം ഇതേകാലയളവിൽ ലാഭം 903 കോടി രൂപയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ വായ്പ ദാതാക്കളായ മുത്തൂറ്റ് ഫിനാൻസിന്‍റെ ‌പ്രവർത്തന വരുമാനം 8 ശതമാനം ഉയർന്ന് 3,409 കോടി രൂപയായി. 3,358 കോടി രൂപയാണ് പലിശ വരുമാനം. 20 ശതമാനത്തോളം ഉയർച്ചയാണ് പലിശRead More →

യു.കെയിൽ നിന്നും 100 ടൺ സ്വർണം ഇന്ത്യയിലേക്ക് മാറ്റി ആർ.ബി.​ഐ

ന്യൂഡൽഹി: യു.കെയിൽ നിന്നും 100 ടൺ സ്വർണം ഇന്ത്യയിലേക്ക് മാറ്റി ആർ.ബി.ഐ. 1991ന് ശേഷം ഇതാദ്യമായാണ് ഇത്രത്തോളം സ്വർണം ഇന്ത്യ പ്രാദേശികമായി സൂക്ഷിക്കുന്നത്. വരും മാസങ്ങളിലും ഇത്തരത്തിൽ സ്വർണം ഇന്ത്യയിലെത്തിക്കുമെന്ന് ആർ.ബി.ഐ അറിയിച്ചു. സാമ്പത്തിക വർഷാവസാനത്തിലെ വിവരങ്ങൾ പ്രകാരം ഇന്ത്യയുടെ കൈവശം 822.1 ടൺ സ്വർണമാണ് ഉള്ളത്. ഇതിൽ 413.8 ടൺ സ്വർണവും വിദേശത്താണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 27.5 ടൺ സ്വർണമാണ് ഇന്ത്യ വാങ്ങിയത്. ലോകത്തെ വിവിധ കേന്ദ്രബാങ്കുകൾRead More →