സ​മ്പ​ദ് വ്യ​വ​സ്ഥ ഏ​ഴു​ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടും -ആ​ർ.​ബി.​ഐ

മും​ബൈ: ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷം ഇ​ന്ത്യ​ൻ സ​മ്പ​ദ് വ്യ​വ​സ്ഥ ഏ​ഴ് ശ​ത​മാ​നം വ​ള​ർ​ച്ച കൈ​വ​രി​ക്കു​മെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ൽ വി​ല​യി​രു​ത്ത​ൽ. ലോ​ക​ത്തി​ലെ പ്ര​മു​ഖ സ​മ്പ​ദ് വ്യ​വ​സ്ഥ​ക​ളി​ലെ ഏ​റ്റ​വും വേ​ഗ​ത്തി​ലു​ള്ള വ​ള​ർ​ച്ച​യാ​ണി​ത്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​വും ഇ​ന്ത്യ​ൻ സ​മ്പ​ദ് വ്യ​വ​സ്‍ഥ മി​ക​ച്ച വ​ള​ർ​ച്ച​യാ​ണ് കൈ​വ​രി​ച്ച​ത് (7.6 ശ​ത​മാ​നം). തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​മാ​ണ് ഏ​ഴ് ശ​ത​മാ​ന​ത്തി​ല​ധി​കം വ​ള​ർ​ച്ച നേ​ടി​യ​ത്. ദൃ​ഢ​മാ​യ നി​ക്ഷേ​പ സാ​ഹ​ച​ര്യം, ബാ​ങ്കു​ക​ളു​ടെ​യും കോ​ർ​പ​റേ​റ്റു​ക​ളു​ടെ​യും ആ​രോ​ഗ്യ​ക​ര​മാ​യ ബാ​ല​ൻ​സ് ഷീ​റ്റ് തു​ട​ങ്ങി​യ​വRead More →

എൽഐസി നിക്ഷേപങ്ങളുടെ ആകെ മൂല്യം 50 ലക്ഷം കോടി രൂപ കടന്നു; ആസ്തി പാക്കിസ്ഥാന്‍ ജിഡിപിയുടെ ഇരട്ടിയോളം

മുംബൈ: പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ നിക്ഷേപങ്ങളുടെ ആകെ മൂല്യം (അസറ്റ് അണ്ടർ മാനേജ്മെന്റ്-എയുഎം) 50 ലക്ഷം കോടി രൂപ കടന്നതായി റിപ്പോർട്ട്. 2024 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ എൽ.ഐ.സി കൈകാര്യം ചെയ്യുന്ന ആസ്തി 51,21,887 കോടി രൂപ കടന്നു. 2023 സാമ്പത്തിക വർഷാവസാനം ഇത് 43,94,205 കോടി രൂപയായിരുന്നു. ഓഹരി വിപണിയിലെ സമീപകാല മുന്നേറ്റം എൽ.ഐ.സിക്ക് 16.28 ശതമാനം റിട്ടേൺ നൽകി. ഇതോടെ എൽ.ഐ.സിയുടെ നിലവിലെ നിക്ഷേപRead More →

ആഫിസ്‌ സ്‌പേസ്‌ 13% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

മുംബൈ: ഓഫിസ്‌ ഷെയറിംഗ്‌ സ്റ്റാര്‍ട്ട്‌-അപ്‌ ആയ ആഫിസ്‌ സ്‌പേസ്‌ സൊല്യൂഷന്‍സിന്റെ ഓഹരികള്‍ ഇന്ന്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്‌തു. ഇഷ്യു വിലയില്‍ നിന്നും 13 ശതമാനം ഉയര്‍ന്ന നിലയിലാണ്‌ ഓഹരി വ്യാപാരം തുടങ്ങിയത്‌. 383 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ആഫിസ്‌ സ്‌പേസ്‌ സൊല്യൂഷന്‍സ്‌ ഇന്ന്‌ എന്‍എസ്‌ഇയില്‍ ലിസ്റ്റ്‌ ചെയ്‌തത്‌ 435 രൂപയിലാണ്‌. അതിനു ശേഷം ഓഹരി വില 451.45 രൂപ വരെ ഉയര്‍ന്നു. ഐപിഒയ്‌ക്ക്‌ മികച്ച പ്രതികരണമാണ്‌ നിക്ഷേപകരില്‍ നിന്നുംRead More →

തിരഞ്ഞെടുപ്പ് സീസണിൽ ഹെലികോപ്റ്റർ ഓപ്പറേറ്റർമാർ സമ്പാദിക്കുന്നത് 350-400 കോടി രൂപയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: തങ്ങളുടെ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ രാഷ്ട്രീയ പാർട്ടികൾ വൻതുക ചെലവഴിച്ചതിനാൽ ഹെലികോപ്റ്റർ ഓപ്പറേറ്റർമാർ തങ്ങളുടെ എക്കാലത്തെയും ഉയർന്ന വരുമാനം ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടത്തോട് അടുക്കുമ്പോൾ ഈ തിരഞ്ഞെടുപ്പ് സീസണിൽ ഹെലികോപ്റ്റർ ഓപ്പറേറ്റർമാർ ഏകദേശം 350-400 കോടി രൂപ സമ്പാദിച്ചതായി ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്തു. ഹെലികോപ്റ്റർ ഓപ്പറേറ്റർമാരുടെ ഏറ്റവും തിരക്കേറിയ സമയമാണ് തിരഞ്ഞെടുപ്പ്. എന്നാൽ ഈ വർഷം ഡിമാൻഡിൽ വലിയ വർദ്ധനവ് ഉണ്ടായി,Read More →

അല്ലൈഡ്‌ ബ്ലെന്‍ഡേഴ്‌സ്‌ ഐപിഒ ജൂണില്‍

ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഉല്‍പ്പാദകരായ അല്ലൈഡ്‌ ബ്ലെന്‍ഡേഴ്‌സ്‌ ആന്റ്‌ ഡിസ്റ്റിലേഴ്‌സിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ജൂണ്‍ രണ്ടാം പകുതിയില്‍ നടന്നേക്കും. 1500 കോടി രൂപയാണ്‌ കമ്പനി ഐപിഒ വഴി സമാഹരിക്കുന്നത്‌. ഓഫീസേഴ്‌സ്‌ ചോയിസ്‌, സ്റ്റെര്‍ലിംഗ്‌ റിസര്‍വ്‌ വിസ്‌കി തുടങ്ങിയ ബ്രാന്റുകളിലൂടെ പ്രശസ്‌തരായ അല്ലൈഡ്‌ ബ്ലെന്‍ഡേഴ്‌സ്‌ ആന്റ്‌ ഡിസ്റ്റിലേഴ്‌സ്‌ മുംബൈ ആസ്ഥാനമായാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ജനുവരിയില്‍ ഐപിഒക്ക്‌ അപേക്ഷ നല്‍കിയ കമ്പനിക്ക്‌ മെയിലാണ്‌ സെബിയില്‍ നിന്നുംRead More →