കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 40 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു ​ഗ്രാം സ്വർണ്ണത്തിന്റെ വില 6670 രൂപയായി കുറഞ്ഞു. പവന്റെ വിലയിൽ 320 രൂപയുടെ കുറവുണ്ടായി. പവന്റെ വില 53,360 രൂപയായാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിൽ സ്​പോട്ട് ഗോൾഡിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്. ഔൺസിന് 2388 ഡോളറാണ് സ്​പോട്ട് ഗോൾഡിന്റെ വില. അതേസമയം, 18 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ കുറഞ്ഞു. ഗ്രാമിന്Read More →

ന്യൂ​ഡ​ൽ​ഹി: കാ​ഷ് ലെ​സ് ചി​കി​ത്സ​ക്കു​ള്ള അ​പേ​ക്ഷ വ​ന്നാ​ൽ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ൾ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ഇ​ൻ​ഷു​റ​ൻ​സ് രം​ഗ​ത്തെ നി​യ​ന്ത്ര​ണ ഏ​ജ​ൻ​സി​യാ​യ ഐ.​ആ​ർ.​ഡി.​എ.​ഐ. ഡി​സ്ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ല​ഭി​ച്ച് മൂ​ന്ന് മ​ണി​ക്കു​റി​നു​ള്ളി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും വേ​ണം. ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ൾ​ക്കാ​യി നി​ല​വി​ലു​ള്ള 55 സ​ർ​ക്കു​ല​റു​ക​ൾ​ക്ക് പ​ക​രം പു​റ​പ്പെ​ടു​വി​ച്ച പു​തി​യ സ​ർ​ക്കു​ല​റി​ലാ​ണ് ഐ.​ആ​ർ.​ഡി.​എ.​ഐ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. പോ​ളി​സി ഉ​ട​മ​ക​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​ണ് പു​തി​യ തീ​രു​മാ​നം. എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കും പ്ര​ദേ​ശ​ങ്ങ​ൾ​ക്കും ആ​രോ​ഗ്യ സ്ഥി​തി​യി​ലു​ള്ള​വ​ർ​ക്കും അ​നു​യോ​ജ്യ​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ളുംRead More →

8,30,000 കോടി സമാഹരണ ലക്ഷ്യവുമായി ജിയോ ഇൻഫോകോം ഓഹരി വിപണിയിലേക്ക്

റിലയൻസിൽ നിന്നു മറ്റൊരു കമ്പനി കൂടി ഉടൻ ഇന്ത്യൻ ഓഹരി വിപണികളിലേയ്ക്ക് എത്തിയേക്കുമെന്നു റിപ്പോർട്ട്. 2024-ന്റെ തുടക്കത്തിൽ 100 ബില്യൺ ഡോളർ ആസ്തിയുമായി എലൈറ്റ് ഗ്രൂപ്പിൽ ചേർന്ന വ്യക്തിയാണ് മുകേഷ് അംബാനി. നിലവിൽ അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 9,40,000 കോടി രൂപയാണ്. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ജിയോ ഇൻഫോകോം ആകും അടുത്തതായി ഓഹരി വിപണികളിലേയ്ക്ക് എത്തുകയെന്നാണ് റിപ്പോർട്ട്. റിലയൻസ് ഇൻഡസ്ട്രീസ് ഏകദേശം 1,200 രൂപ ഓഹരി വിലയിൽ 100Read More →

മെയ് 31നകം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ ആദായനികുതി വകുപ്പിന്റെ നിർദേശം

ഉയർന്ന നിരക്കിലുള്ള നികുതി പിടിക്കൽ ഒഴിവാക്കാൻ നികുതിദായകരോട് മെയ് 31 -നകം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ ആദായനികുതി വകുപ്പിന്റെ പുതിയ നിർദേശം. ഇതുവരെ പാൻ- ആധാറുമായി ബന്ധിപ്പിക്കാത്തവരാണ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ആദായനികുതി നിയമങ്ങൾ പ്രകാരം പാൻ- ആധാറുമായി ബന്ധിപ്പിക്കാത്ത പക്ഷം, ബാധകമായ നിരക്കിന്റെ ഇരട്ടി നിരക്കിൽ ടിഡിഎസ് പിടിക്കും. മേയ് 31 -നകം പാൻ ആധാറുമായി ലിങ്ക് ചെയ്താൽ ടിഡിഎസ് ഷോർട്ട് ഡിഡക്ഷന്റെ പേരിൽ നടപടിയുണ്ടാകില്ലെന്നു വ്യക്തമാക്കിRead More →

പ്രവാഹ് ഓൺലൈൻ സേവനവുമായി റിസർവ് ബാങ്ക്

കൊച്ചി: വിവിധ സേവനങ്ങൾ ലളിതമാക്കുന്നതിന് ഉപകരിക്കുന്ന പുതിയ മൂന്ന് പദ്ധതികൾ റിസർവ് ബാങ്ക് ആരംഭിച്ചു. റിസർവ് ബാങ്കിന്റെ അനുമതികൾ വളരെ വേഗത്തിൽ ലഭ്യമാക്കുന്ന പ്രവാഹ് ഓൺലൈൻ പോർട്ടലാണ് ഇതിൽ പ്രധാനപ്പെട്ടത്. അപേക്ഷകൾ നൽകുന്നതു മുതൽ അനുമതി കിട്ടുന്നതു വരെയുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാനാണ് ഇതിലൂടെ റിസർവ് ബാങ്ക് ലക്ഷ്യമിടുന്നത്. നിലവിൽ 60 അപേക്ഷകളാണ് പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സർക്കാർ കടപ്പത്രങ്ങളിൽ വ്യാപാരം നടത്താൻ ലളിതമായ സംവിധാനമൊരുക്കുന്ന റീട്ടെയ്ൽ മൊബൈൽ ആപ്പും ഇന്നലെ റിസർവ്Read More →