ബൈജൂസിന്റെ ബോർഡിൽ നിന്ന് പ്രമുഖർ പടിയിറങ്ങുന്നു
ബെംഗളൂരു: കടുത്ത പ്രതിസന്ധിക്കിടെ എജ്യൂടെക് സ്ഥാപനമായ ബൈജൂസിനെ വലച്ച് മുതിർന്ന ജീവനക്കാരുടെ രാജി. ഉപദേശക സമിതി അംഗങ്ങളായ രജനിഷ് കുമാറും മോഹൻദാസ് പൈയും രാജി പ്രഖ്യാപിച്ചു. ജൂൺ 30ന് അവസാനിക്കുന്ന കരാർ പുതുക്കേണ്ടതില്ലെന്ന് ഇരുവരും തീരുമാനിച്ചതായി കമ്പനി അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി കാരണം ജീവനക്കാർക്ക് ശമ്പളം നൽകുന്നതിലെ കാലതാമസം ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങളിൽപ്പെട്ടുഴലുന്നതിനിടെയാണ് ബൈജൂസിലെ ഉന്നതരുടെ രാജി. രജനീഷ് കുമാറും മോഹൻദാസ് പൈയും കഴിഞ്ഞ വർഷം വിലമതിക്കാനാകാത്ത പിന്തുണയാണ് നൽകിയതെന്ന്Read More →




