അരാംകോയിൽ നിന്ന് 3.4 ബില്യൺ റിയാലിൻ്റെ കരാറുകൾ സ്വന്തമാക്കി കൽപതരു പ്രോജക്ട്‌സ്
സൗദി അറേബ്യയിൽ ഗ്യാസ് വിതരണ ശൃംഖല വിപുലീകരിക്കുന്നതിനായി അരാംകോയിൽ നിന്ന് 3.4 ബില്യൺ സൗദി റിയാലിൻ്റെ (എസ്എആർ) മൂന്ന് കരാറുകൾ നേടിയതായി കൽപതരു പ്രോജക്ട്സ് ഇൻ്റർനാഷണൽ ലിമിറ്റഡ് അറിയിച്ചു. രാജ്യത്ത് മാസ്റ്റർ ഗ്യാസ് സിസ്റ്റം നെറ്റ്‌വർക്കിന്റെ (MGS-3) മൂന്നാം ഘട്ട വിപുലീകരണത്തിൻ്റെ മൂന്ന് പാക്കേജുകൾക്കായുള്ള ഇപിസി ജോലികൾക്കായി സൗദി അറേബ്യയിലെ എനർജി കമ്പനിയായ അരാംകോയിൽ നിന്ന് ഒരു ലെറ്റർ ഓഫ് ഇൻ്റൻ്റ് (എൽഒഐ) ലഭിച്ചതായി മാർച്ചിൽ, കൽപ്പതരു പ്രോജക്ട്സ് ഇൻ്റർനാഷണൽRead More →




