മുത്തൂറ്റ് ഫിനാന്‍സ് 65 കോടി ഡോളര്‍ സമാഹരിച്ചു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ വായ്പാ കമ്പനിയായ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് ഡോളർ ബോണ്ട് വഴി 65 കോടി ഡോളർ സമാഹരിച്ചു. ഏകദേശം 5400 കോടി രൂപ വരുമിത്. മൂന്ന് വർഷവും ഒൻപത് മാസവും കാലാവധിയുള്ള ബോണ്ടുകൾ വഴി 7.125 ശതമാനം പലിശ നിരക്കിലാണ് ഫണ്ട് സമാഹരിച്ചത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ എക്സ്റ്റേണൽ കൊമേഴ്സ്യൽ ലോൺ മാർഗ നിർദേശങ്ങൾക്ക് കീഴിൽ അ നുവദനീയമായ വായ്പ നൽകു ന്നതിനുംRead More →

ബെല്ലിന്റെ നാലാം പാദ അറ്റാദായം 30% ഉയർന്നു

കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ (ബെൽ) നാലാം പാദത്തിലെ സംയോജിത അറ്റാദായം 30 ശതമാനം വർധിച്ച് 1,797 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷത്തെ സമാന പാദത്തിലിത് 1,382 കോടി രൂപയായിരുന്നു. ഈ കാലയളവിലെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിലെ 6,479 കോടി രൂപയിൽ നിന്ന് 32 ശതമാനം വർധിച്ച് 8,564 കോടി രൂപയായി ഉയർന്നു. 2023-24 സാമ്പത്തിക വർഷത്തേക്ക്Read More →

പൊതുമേഖല എണ്ണക്കമ്പനികൾക്ക് ഭീഷണിയുയർത്തി റിലയൻസ് നീക്കം

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനികളിൽ ഒന്നാണ് റിലയൻസ് എന്നു പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ? സ്വകാര്യ മേഖലയിൽ നിന്നുള്ള ഈ വമ്പൻ വർഷങ്ങളായി കയറ്റുമതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഇക്കാലമത്രയും പോർട്ട്‌ഫോളിയോ ശക്തമാക്കി വന്ന അംബാനി, നിലവിൽ പ്രാദേശിക വിപണികളിലും കരുക്കൾ നീക്കി തുടങ്ങുന്നു. പൊതുമേഖല എണ്ണക്കമ്പനികൾക്കാണ് ഈ നീക്കം കടുത്ത മത്സരം സൃഷ്ടിക്കുക. ഡിപ്പോകളിൽ നിന്നും, ഓയിൽ റിഫൈനറികളിൽ നിന്നും എയർപോർട്ടുകളിലേക്ക് ജെറ്റ് ഇന്ധനം (എടിഎഫ്) വിതരണം ചെയ്യുന്നതിനായി പൊതുമേഖലാRead More →

ജോ​യ്​ ആ​ലു​ക്കാ​സ്​ നവീകരിച്ച ഷോ​റൂം ഹൂ​സ്റ്റ​ണിൽ പ്രവർത്തനം ആരംഭിച്ചു

ദു​ബൈ: പ്ര​മു​ഖ ജ്വ​ല്ല​റി ബ്രാ​ൻ​ഡാ​യ ജോ​യ്​ ആ​ലു​ക്കാ​സ്​ ജ്വ​ല്ല​റിയുടെ ​ നവീകരിച്ച ഷോ​റൂം യു.​എ​സി​ലെ ഹൂ​സ്റ്റ​ണിൽ പ്രവർത്തനം ആരംഭിച്ചു ജോ​യ്​ ആ​ലു​ക്കാ​സ്​ ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ ജോ​യ്​ ആ​ലു​ക്കാ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഫോ​ർ​ട്ട്​ ബെ​ന്‍റ്​ ക​ൺ​ട്രി ജ​ഡ്ജ്​ കെ.​പി. ജോ​ർ​ജ്, ക​ൺ​ട്രി കോ​ർ​ട്ട്​ ലോ 3 ​പ്രി​സൈ​ഡി​ങ്​ ജ​ഡ്ജ്​ ജൂ​ലി മാ​ത്യു എ​ന്നി​വ​ർ ചേ​ർ​ന്ന്​ ഷോ​റൂ​മി​ന്‍റെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഉ​ദ്​​ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ എ​ക്സ്​​ക്ലൂ​സി​വ്​ ഓ​ഫ​റു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 1000 ഡോ​ള​ർ വി​ല​യു​ള്ള സ്വ​ർ​ണാ​ഭ​ര​ണം വാ​ങ്ങു​ന്ന​വ​ർ​ക്ക്​ 0.2Read More →

കൊ​ച്ചി: ആ​ന്‍ഡ് ടൂ​റി​സം മേ​ള​യാ​യ കേ​ര​ള ട്രാ​വ​ല്‍ മാ​ര്‍ട്ടി​ന്‍റെ 12-ാമ​ത് ല​ക്ക​ത്തി​ലേ​ക്ക് 72 വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് ബ​യ​ര്‍ ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ന്നു. ആ​കെ 592 വി​ദേ​ശ ബ​യ​ര്‍മാ​രും ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 27 രാ​ജ്യ​ങ്ങ​ള്‍ ഇ​ക്കു​റി അ​ധി​ക​മെ​ത്തി. സെ​പ്​​റ്റം​ബ​ർ 26 മു​ത​ൽ 29 വ​രെ കൊ​ച്ചി വെ​ല്ലി​ങ്​​ട​ൺ ഐ​ല​ൻ​ഡി​ലാ​ണ്​ ട്രാ​വ​ൽ​മാ​ർ​ട്ട് മേ​ള. രാ​ജ്യ​ത്തെ ടൂ​റി​സം മേ​ഖ​ല അ​ഭൂ​ത പൂ​ര്‍വ വ​ള​ര്‍ച്ച നേ​ടു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് വി​ദേ​ശ പ്ര​തി​നി​ധി​ക​ളി​ല്‍ നി​ന്നു​ള്ള മി​ക​ച്ച പ്ര​തി​ക​ര​ണ​മെ​ന്ന് കെ.​ടി.​എം സൊ​സൈ​റ്റിRead More →