കേരളത്തിൽ നിന്ന് 2.60 കോടി രൂപയുടെ പ്രീ സെയിലുമായി ‘ടർബോ’

മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം’ടർബോ’യുടെ ബുക്കിങ്ങ് ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. മമ്മൂട്ടിയുടെ കരിയറിൽ തന്നെ ഏറ്റവും മികച്ച തുടക്കമാണ് ‘ടർബോ’യിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ഷോ തുടങ്ങുന്നതിന് മുൻപുള്ള ബുക്കിങ്ങ് തീരാൻ ഒരു ദിവസം ബാക്കി നിൽക്കെയാണ് റെക്കോർഡ് നേട്ടം. 1,400 ഷോകളിൽ നിന്നായി 2.60 കോടി രൂപയുടെ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ‘ഭീഷ്മപർവ’ത്തിന്റെ റെക്കോർഡ് ‘ടർബോ’ തിരുത്തിക്കുറിച്ചിരിക്കുകയാണ്. കേരളത്തിൽ മാത്രമല്ല ലോകമെമ്പാടും ചിത്രത്തിന്റെ ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്.Read More →

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ്. സ്വർണ്ണവില ഗ്രാമിന് 100 രൂപ കുറഞ്ഞ് 6730 രൂപയായി. പവന് 800 രൂപയുടെ കുറവാണുണ്ടായത്. പവന്റെ വില 53840 രൂപയായാണ് കുറഞ്ഞത്. 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 90 രൂപ കുറഞ്ഞ് 5600 രൂപയിൽ എത്തി. 24 കാരറ്റിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77 ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില 2370 ഡോളറു൦ രൂപയുടെ വിനിമയ നിരക്ക് 83.26 ആണ്. വെള്ളിRead More →

മ​നാ​മ: ഹാ​ർ​ബ​ർ ഹൈ​റ്റ്‌​സി​ലെ ഹോ​സ്പി​റ്റാ​ലി​റ്റി ആ​ൻ​ഡ് റീ​ട്ടെ​യി​ൽ വി​ഭാ​ഗ​ത്തി​ൽ മെ​ഗാ മാ​ർ​ട്ട് പു​തി​യ സ്റ്റോ​ർ തു​റ​ന്നു. വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രി അ​ബ്ദു​ള്ള ബി​ൻ അ​ദേ​ൽ ഫ​ഖ്‌​റു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഇ​ൻ​ഫ്രാ​കോ​ർ​പ് സി.​ഇ.​ഒ മ​ജീ​ദ് അ​ൽ ഖാ​ൻ, മെ​ഗാ മാ​ർ​ട്ട് സി.​ഇ.​ഒ രാ​ജീ​വ് വാ​ര്യ​ർ, മെ​ഗാ മാ​ർ​ട്ട് ജ​ന​റ​ൽ മാ​നേ​ജ​ർ അ​നി​ൽ ന​വാ​നി, മ​റ്റ് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ര​ട​ക്കം സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ബ​ഹ്‌​റൈ​ൻ ഹാ​ർ​ബ​ർ മാ​സ്റ്റ​ർ​പ്ലാ​നി​ന്റെ ഭാ​ഗ​മാ​യ ഹാ​ർ​ബ​ർ ഹൈ​റ്റ്‌​സ് പ്രോ​ജ​ക്ടി​ന്റെ ഹോ​സ്പി​റ്റാ​ലി​റ്റി,Read More →

മ​നാ​മ: ശി​ഫ അ​ല്‍ ജ​സീ​റ ആ​ശു​പ​ത്രി​യി​ല്‍ മൂ​ത്ര​വാ​ഹി​നി​യി​ലെ ക​ല്ല് നീ​ക്കം ചെ​യ്യു​ന്ന അ​തി​നൂ​ത​ന റി​ട്രോ​ഗ്രേ​ഡ് ഇ​ന്‍ട്രാ​റി​ന​ല്‍ ശ​സ്ത്ര​ക്രി​യ (ആ​ർ.​ഐ.​ആ​ര്‍.​എ​സ്) വി​ജ​യ​ക​രം. എ​ന്‍ഡോ​സ്‌​കോ​പി​ക് ശ​സ്ത്ര​ക്രി​യ വ​ഴി 35 കാ​ര​നാ​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യു​ടെ മൂ​ത്ര​വാ​ഹി​നി​യി​ല്‍നി​ന്നും 9.5 മി​ല്ലീ മീ​റ്റ​ര്‍ വ​ലു​പ്പ​മു​ള്ള ക​ല്ല് ശ​സ്ത്ര​ക്രി​യ വ​ഴി നീ​ക്കി. ക​ണ്‍സ​ൽ​ട്ട​ന്റ് യൂ​റോ​ള​ജി​സ്റ്റ് ഡോ. ​വി​ശാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. വാ​രി​യെ​ല്ലി​ന് താ​ഴെ, ഇ​ട​ത് ഭാ​ഗ​ത്ത് ക​ഠി​ന​മാ​യ വേ​ദ​ന, മൂ​ത്ര​ത്തി​ല്‍ ര​ക്തം, ഛര്‍ദി എ​ന്നി​വ​യു​മാ​യാ​ണ് രോ​ഗി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്.Read More →

കടംകയറി റസ്റ്ററന്റ് ശൃംഖല റെഡ് ലോബ്സ്റ്റർ

ഉപഭോക്താക്കളെ ആകർഷിക്കാൻ പരിധിയില്ലാതെ ചെമ്മീൻ വിഭവം വിളമ്പി. കടം പെരുകി പാപ്പരത്ത സംരക്ഷണത്തിന് അപേക്ഷിച്ച് യുഎസിലെ കടൽവിഭവ റസ്റ്ററന്റ് ശൃംഖല റെഡ് ലോബ്സ്റ്റർ. വാടകയും ജീവനക്കാരുടെ ചെലവും മൂലം കടംകയറിയിരുന്ന റെഡ് ലോബ്സ്റ്റർ ‘ഓൾ യു കാൻ ഈറ്റ്’ എന്ന പ്രശസ്തമായ അൺലിമിറ്റഡ് ഓഫർ കൂടി അവതരിപ്പിച്ചതോടെയാണ് നിലതെറ്റി വീണത്. കണക്കുകൂട്ടലിനപ്പുറം ഉപഭോക്താക്കൾ വൻ തോതിൽ ഓഫർ പ്രയോജനപ്പെടുത്തിയതോടെ സ്ഥാപനത്തിന്റെ നഷ്ടം വൻതോതിൽ കൂടി. ഡസൻ കണക്കിനു ശാഖകൾ പൂട്ടുകയുംRead More →