നിഫ്റ്റി റെക്കോഡ് ഉയരത്തിൽ; സെൻസെക്സിൽ 600 പോയിന്റിലേറെ നേട്ടം
മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ വൻ നേട്ടത്തിൽ. ബോംബെ സുചിക സെൻസെക്സ് 600 പോയിന്റിലേറെ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഒരു ശതമാനത്തിലേറെ ഉയർന്ന നിഫ്റ്റി റെക്കോഡിലേക്ക് എത്തി. 22,806 പോയിന്റിലാണ് നിഫ്റ്റിയുടെ വ്യാപാരം പുരോഗമിക്കുന്നത്. 74,880.11 പോയിന്റിലാണ് സെൻസെക്സിന്റെ വ്യാപാരം. ഫിനാൻഷ്യൽ സർവീസ്, ഐ.ടി, ബാങ്ക്, ഓട്ടോ തുടങ്ങിയ ഓഹരികളിലുണ്ടായ മുന്നേറ്റമാണ് വിപണിയിലെ കുതിപ്പിന് കാരണം. അദാനി എന്റർപ്രൈസ്, ആക്സിസ് ബാങ്ക്, എൽ&ടി, അദാനി പോർട്ട്സ്, എം&എം തുടങ്ങിയ ഓഹരികളാണ്Read More →



