റഷ്യൻ എണ്ണ കയറ്റുമതി 5 മാസത്തെ ഇടിവിൽ
ആഗോള വിപണിയിൽ എണ്ണവിലയിലെ കയറ്റിറക്കങ്ങൾ തുടരുന്നു. യുഎസ് ക്രൂഡ് ഇൻവെന്ററിയിൽ വീണ്ടും കുറവ് രേഖപ്പെടുത്തിയതാണ് എണ്ണവില വർധിക്കാൻ കാരണമായത്്. എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ റിപ്പോർട്ട് പ്രകാരം, മെയ് 10 വരെയുള്ള ആഴ്ചയിൽ 2.5 ദശലക്ഷം ബാരലിന്റെ ഇൻവെന്ററി ഇടിവാണ് രേഖപ്പെടുത്തിയത്. വേനൽക്കാല ഡ്രൈവിംഗ് സീസൺ ആരംഭിക്കുന്നതിന് മുമ്പാണ് ഗ്യാസോലിൻ, മിഡിൽ ഡിസ്റ്റിലേറ്റ് ഇൻവെന്ററികളിൽ തിരിച്ചടി ഉണ്ടായിരിക്കുന്നത്. മെയ് രണ്ടാം വാരത്തിൽ പെട്രോൾ സ്റ്റോക്കുകൾ 2,00,000 ബാരൽ കുറഞ്ഞു. നിലവിൽ ഉൽപ്പാദനംRead More →




