മികച്ച ഒന്നാംപാദം: 8 ശതമാനത്തിലേറെ കുതിച്ച് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ഓഹരി, ബുള്ളിഷായി ബ്രോക്കറേജ് സ്ഥാപനം
ന്യൂഡല്‍ഹി: മികച്ച ഒന്നാംപാദ ഫലത്തിന്റെ മികവില്‍ എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ഓഹരി കുതിച്ചു. 8.19 ശതമാനം നേട്ടത്തില്‍ 426.65 രൂപയിലായിരുന്നു ക്ലോസിംഗ്. ഒന്നാംപാദത്തില്‍ 1323.66 കോടി രൂപ അറ്റാദായം രേഖപ്പെടുത്താന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 43 ശതമാനം അധികമാണിത്. അറ്റ പലിശ വരുമാനം 39 ശതമാനമുയര്‍ന്ന് 2209.44 കോടി രൂപയായപ്പോള്‍ അറ്റ പലിശ മാര്‍ജിന്‍ 2.51 ശതമാനത്തില്‍ നിന്നും 3.21 ശതമാനം.ബ്രോക്കറേജ് സ്ഥാപനം മോതിലാല്‍ ഓസ്വാള്‍Read More →




