എട്ട് പ്രധാന മേഖലകളുടെ ഉത്പാദനം ജൂലൈയില്‍ 8 ശതമാനം വളര്‍ന്നു
ന്യൂഡല്‍ഹി: ജൂണില്‍ അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 8.3 ശതമാനത്തിലെത്തിയ ഇന്ത്യയുടെ എട്ട് പ്രധാന മേഖലകളുടെ (ഐസിഐ) ഉല്‍പാദനം ജൂലൈയില്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ എട്ട് ശതമാനം വളര്‍ച്ച കൈവരിച്ചു. വ്യാഴാഴ്ച സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വര് ഷം ഇതേ കാലയളവില് ഈ മേഖലകള് 4.8 ശതമാനം വളര് ച്ചയാണ് നേടിയിരുന്നത്. മൊത്തത്തില്‍, 2024 ഏപ്രില്‍ മുതല്‍ ജൂലൈ വരെ ഐസിഐ വാര്‍ഷിക അടിസ്ഥാനത്തില്‍ 6.4Read More →





