ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ ചാ​ന്ദ്ര​ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ന്‍-3 ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പ്ര​വേ​ശി​ച്ചു. ലൂ​ണാ​ർ ഓ​ർ​ബി​റ്റ് ഇ​ൻ​സേ​ർ​ഷ​ൻ വി​ജ​യ​ക​രമെ​ന്ന് ഇ​സ്രോ അ​റി​യി​ച്ചു. ഇ​ന്ന് രാ​ത്രി ഏ​ഴി​നാ​ണ് ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥം വി​ട്ട് ച​ന്ദ്ര​യാ​ന്‍-3 ച​ന്ദ്ര​ന്‍റെ ഗു​രു​ത്വാ​ക​ര്‍​ഷ​ണ വ​ല​യ​ത്തി​ല്‍ പ്ര​വേ​ശി​ച്ച​ത്. 17 ദി​വ​സം ഭൂ​മി​യെ വ​ലം​വ​ച്ച ശേ​ഷം ഈ ​മാ​സം ഒ​ന്നി​നാ​ണ് ചാ​ന്ദ്ര​യാ​ന്‍-3 ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥം വി​ട്ട് ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ന​രി​കി​ൽ എ​ത്തി​യ​ത്. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്‍റെ മൂന്നിൽ രണ്ട് ഭാഗവും ഇപ്പോൾ പേടകം പിന്നിട്ടു കഴിഞ്ഞു.Read More →

ന്യൂഡൽഹി: തക്കാളിക്ക് പിന്നാലെ രാജ്യത്ത് ഉള്ളിവിലയും ഉയരുമെന്ന് റിപ്പോർട്ട്. റേറ്റിങ് ഏജൻസിയായ ക്രിസലാണ് ഇതുസംബന്ധിച്ച പ്രവചനം നടത്തിയത്. വിതരണത്തിലുണ്ടാവുന്ന കുറവ് മൂലം ഉള്ളിവില കിലോ ഗ്രാമിന് 70 രൂപയിലേക്ക് ഉയരുമെന്നാണ് റിപ്പോർട്ട്. ഉള്ളിയുടെ വിതരണത്തിലേയും ആവശ്യകതയിലെയും അന്തരം ആഗസ്റ്റ് അവസാനത്തോടെ വിപണിയിൽ പ്രതിഫലിക്കുമെന്നാണ് സൂചന. സെപ്റ്റംബർ ആദ്യത്തോടെ റീടെയിൽ വിപണിയിൽ ഉള്ളി വില 70 രൂപയിലേക്ക് ഉയരുമെന്നാണ് പ്രവചനം. എങ്കിലും 2020ലെ വിലയിലേക്ക് ഉള്ളിയെത്തില്ലെന്നും ക്രിസൽ പ്രവചിക്കുന്നു. ഫെബ്രുവരിയിൽ വൻRead More →

ന്യൂഡല്‍ഹി: ബിസ്‌ക്കറ്റ് നിര്‍മ്മാതാക്കളായ ബ്രിട്ടാനിയ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 458 കോടി രൂപയാണ് അറ്റാദായം.മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 36 ശതമാനം വര്‍ദ്ധനവ്. അനലിസ്റ്റുകള്‍ 518 കോടി രൂപ പ്രതീക്ഷിച്ച സ്ഥാനത്താണ് കമ്പനി 458 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയത്. വരുമാനം 8 ശതമാനം ഉയര്‍ന്ന് 4011 കോടി രൂപയായപ്പോള്‍ ഇബിറ്റ 37 ശതമാനം വര്‍ദ്ധിച്ച് 689 കോടി രൂപയിലെത്തി. ഇബിറ്റ മാര്‍ജിന്‍ 364 പോയിന്റുയര്‍ന്ന് 17.2 ശതമാനംRead More →

മുംബൈ: ലോജിസ്റ്റിക്‌സ് സേവന ദാതാവായ ഡെല്‍ഹിവെരി ഒന്നാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. നഷ്ടം 89.5 കോടി രൂപയാക്കി കുറയ്ക്കാന്‍ കമ്പനിയ്ക്കായിട്ടുണ്ട്. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 399 കോടി രൂപയും മുന്‍പാദത്തില്‍ 159 കോടി രൂപയും രേഖപ്പെടുത്തിയ സ്ഥാനത്താണിത്. വരുമാനം 10.5 ശതമാനമുയര്‍ന്ന് 1929 കോടി രൂപയിലെത്തിയപ്പോള്‍ എക്‌സ്പ്രസ് പാഴ്‌സല്‍ ഷിപ്പ് അളവ് 19 ശതമാനം ഉയര്‍ന്ന് 182 ദശലക്ഷമാണ്.ജൂണ്‍ പാദം പരമ്പരാഗതമായി ഈ മേഖലയെ സംബന്ധിച്ചിടത്തോളം കാലാനുസൃതമായി ദുര്‍ബലമാണ്. എങ്കിലുംRead More →

ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (ബിഎച്ച്ഇഎല്‍) ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 343.89 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 187.99 കോടി രൂപ നഷ്ടം കുറിച്ച സ്ഥാനത്താണിത്. 217.60 കോടി രൂപയുടെ നഷ്ടം പ്രതീക്ഷിച്ചിരുന്നു. വരുമാനം 4449.49 കോടി രൂപയില്‍ നിന്നും 4818.37 കോടി രൂപയായി.5004 കോടി രൂപ കണക്കുകൂട്ടിയ സ്ഥാനത്താണിത്. കമ്പനി ഓഹരി 1.79 ശതമാനം താഴ്ന്ന് 98.95 രൂപയിലാണ്Read More →