ട്രാവൽ ഷോപ് ടൂർസ് ആൻഡ് ട്രാവൽസ് ബംഗളൂരുവിൽ
ദുബൈ: പ്രമുഖ ട്രാവൽ ബ്രാൻഡായ അരൂഹ ടൂർസ് ആൻഡ് ട്രാവൽസിന്റെ ട്രാവൽ ഔട്ട്ലറ്റ് ‘ട്രാവൽ ഷോപ് ടൂർസ് ആൻഡ് ട്രാവൽസ്’ ബംഗളൂരു കോറമംഗലയിൽ പ്രവർത്തനം ആരംഭിച്ചു. കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ഉദ്ഘാടനം നിർവഹിച്ചു. പെരിന്തൽമണ്ണ എം.എൽ.എയും അരൂഹ ഗ്രൂപ് ചെയർമാനുമായ നജീബ് കാന്തപുരം, അരൂഹ ടൂർസ് ആൻഡ് ട്രാവൽസ് ഇന്റർനാഷനൽ ഓപറേഷൻസ് എം.ഡി റാഷിദ് അബ്ബാസ്, എം.കെ. നൗഷാദ്, അഡ്വ. ഇല്യാസ്, ബ്രാഞ്ച് മാനേജർമാരായ ജസീൽ, സന്ദീപ്,Read More →
