Category: Health

May 1, 2023 0

അടൽ പെൻഷനിൽ 1.19 കോടി വരിക്കാർ പുതിയ വരിക്കാർ എൻറോൾ ചെയ്തതായി ധനമന്ത്രാലയം

By BizNews

ന്യൂഡൽഹി: 2022-23ൽ സാമൂഹ്യമേഖലാ പദ്ധതിയായ അടൽ പെൻഷൻ യോജനയിൽ 1.19 കോടിയിലധികം പുതിയ വരിക്കാർ എൻറോൾ ചെയ്തതായി ധനമന്ത്രാലയം അറിയിച്ചു, വാർഷികാടിസ്ഥാനത്തിൽ ഇത് ഏകദേശം 20 ശതമാനം…

April 19, 2023 0

അമൃത ആശുപത്രി പാര്‍കിന്‍സണ്‍സ് രോഗിയില്‍ കേരളത്തിലെ ആദ്യത്തെ ഡിബിഎസ് പ്രക്രിയ നടത്തി

By BizNews

കൊച്ചി: അമൃത ആശുപത്രി ആറുപതു വയസുള്ള പാര്‍ക്കിന്‍സണ്‍സ് രോഗിയില്‍ കേരളത്തിലെ ആദ്യത്ത ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡിബിഎസ്) പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ആശുപത്രിയിലള്ള പുതിയ സെന്‍സിങ് എനേബിള്‍ഡ്…

August 8, 2021 0

കോ​വി​ഡ് വാ​ക്സി​നു​ക​ൾ കൂ​ട്ടി ക​ല​ർ​ത്തു​ന്ന​ത് ഫ​ല​പ്ര​ദ​മെ​ന്ന് ഐ​സി​എം​ആ​ർ

By BizNews

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​നു​ക​ൾ കൂ​ട്ടി ക​ല​ർ​ത്തു​ന്ന​ത് ഫ​ല​പ്ര​ദ​മെ​ന്ന് ഐ​സി​എം​ആ​ർ.കൊ​വാ​ക്സി​നും, കൊ​വി​ഷീ​ൽ​ഡും കൂ​ട്ടി ക​ല​ർ​ത്താ​മെ​ന്നും ഇ​തി​ന് ഫ​ല​പ്രാ​പ്തി കൂ​ടു​ത​ലാ​ണെ​ന്നുമാണ് ഐ​സി​എം​ആ​ർ അ​റി​യി​ച്ചിരിക്കുന്നത്.സീ​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കൊ​വൊവാ​ക്‌​സിന്‍ ഒ​ക്ടോ​ബ​റോ​ടെ രാ​ജ്യ​ത്ത്…

August 1, 2021 0

സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ആകെ മരണം 16,837

By BizNews

സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112,…

July 27, 2021 0

സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി സിക്ക വൈറസ്

By BizNews

സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം ആനയറ സ്വദേശിനി (38), പേട്ട സ്വദേശി…