Category: Head Line Stories

June 26, 2019 0

ഐ​സി​ഐ​സി​ഐ ബാങ്ക് ചെ​റു​കി​ട വാ​യ്പാ​വി​ത​ര​ണം കൂട്ടും

By BizNews

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ചെ​​​റു​​​കി​​​ട വാ​​​യ്പാ വി​​​ത​​​ര​​​ണം 2020ല്‍ 20 ​​​ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ വ​​​ള​​​ര്‍​​​ച്ച​​​യോ​​​ടെ 3,100 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി​​​ക്കാ​​​ന്‍ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​താ​​​യി ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്ക്. ഈ ​​​രം​​​ഗ​​​ത്തെ ഉ​​​പ​​​ഭോ​​​ക്തൃ, മോ​​​ര്‍​​​ട്ട്ഗേ​​​ജ് വാ​​​യ്പ​​​ക​​​ളും…

June 21, 2019 0

പ്രോക്‌സിമിറ്റി സെന്‍സറുള്ള ലാപ്‌ടോപ്പുമായി ഡെല്‍

By BizNews

പ്രോക്‌സിമിറ്റി സെന്‍സറുള്ള ലോകത്തെ ആദ്യ ലാപ്‌ടോപ്പുമായി ഡെല്‍ രംഗത്ത്. ഡെല്‍ ലാറ്റിറ്റിയൂഡ് 7400 എന്നാണ് ഈ ടു ഇന്‍ വണ്‍ ലാപ്പിന്റെ പേര്. ഇന്ത്യയില്‍ 1.35 ലക്ഷം…

June 12, 2019 0

റേഷന്‍ കടകള്‍ വഴി ഇനി കുപ്പിവെള്ളവും ലഭിക്കും, വില 11 രൂപ

By BizNews

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി ഇനി കുപ്പിവെള്ളവും വിതരണം ചെയ്യും. കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുന്നു എന്ന പരാതി വ്യാപകമായി ഉയര്‍ന്നതോടെയാണ് സംസ്ഥാനത്തെ 14,350 റേഷന്‍ കടകളില്‍…

June 12, 2019 0

അനില്‍ അംബാനി ഗ്രൂപ്പ് റേഡിയോ ബിസിനസ് വില്‍ക്കുന്നു

By BizNews

മുംബൈ: അനില്‍ അംബാനി തന്റെ റേഡിയോ ബിസിനസ് സംരംഭം വില്‍ക്കുന്നു. പ്രമുഖ മാധ്യമസ്ഥാപനത്തിന് 1200 കോടി രൂപയ്ക്കാണ് ബിസിനസ് കൈമാറുന്നതെന്ന് അനില്‍ അംബാനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.…

June 2, 2019 0

മഹാറാണി സിൽക്ക്സ് കൽപ്പറ്റ ഷോറൂമിന്റെ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനദാനം നടത്തി

By BizNews

മഹാറാണി സിൽക്ക്സ് കൽപ്പറ്റ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനദാനം 30.05.19 ന് മഹാറാണി സിൽക്സ് കൽപ്പറ്റ ഷോറൂമിൽ വച്ച് നടന്നു. ഒന്നാം സമ്മാനമായ ഇയോൺ…