Category: Head Line Stories

May 3, 2023 0

വിലക്കുറവുള്ള യുഎസ് ക്രൂഡ് ഓയിൽ കയറ്റുമതിയിൽ റെക്കോർഡ്

By BizNews

കൊച്ചി: ഇന്ധന വിലയിൽ വർധന. ബാരലിന് 79.32 ഡോളറാണ് ഇപ്പോഴത്തെ വില. യുഎസ് ബാങ്കിങ് രംഗത്തെ തകർച്ച കാരണം ഇക്കഴിഞ്ഞ ഏപ്രിലിൽ 80 ഡോളറിന് താഴേക്ക് ക്രൂഡ്…

May 3, 2023 0

വീട്ടിൽ സോളാ‍ർ പ്ലാൻറ് സ്ഥാപിക്കാൻ സർക്കാർ സബ്‍സിഡിയും പ്രത്യേക വായ്പയും

By BizNews

വീടുകളിൽ സോളാർ പ്ലാൻറ് സ്ഥാപിക്കുന്നതിന്‌ സർക്കാർ സബ്സിഡിയോടെ ഇപ്പോൾ വായ്പ ലഭിക്കും. സഹകരണ സംഘങ്ങൾ, പ്രാഥമിക വായ്‌പാ സംഘങ്ങൾ, എംപ്ലോയീസ്‌ സഹകരണ സംഘങ്ങൾ എന്നിവ വഴിയാണ് വായ്പ…

May 3, 2023 0

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കണ്‍സഷന്‍ നിര്‍ത്തി റെയില്‍വെ നേടിയത് 2242 കോടി

By BizNews

കോവിഡ് മാഹാമാരിക്കാലത്ത് മുതിര്ന്ന പൗരന്മാര്ക്കുള്ള ടിക്കറ്റ് നിരക്കിളവ് റദ്ദാക്കിയ ഒറ്റ നടപടിയിലൂടെ മാത്രം 2022-23ല് റെയില്വെ നേടിയത് 2242 കോടിയുടെ അധിക വരുമാനം. വിവരാവകാശ നിയമപ്രകാരം നല്കിയ…

May 2, 2023 0

നാലാംപാദ അറ്റാദായം 98 കോടി രൂപയാക്കി ഉയര്‍ത്തി അദാനി ടോട്ടല്‍ ഗ്യാസ്

By BizNews

ന്യൂഡല്‍ഹി: നാലാംപാദ ഏകീകൃത അറ്റാദായം 98 കോടി രൂപയാക്കിയിരിക്കയാണ് അദാനി ടോട്ടല്‍ ഗ്യാസ്. കഴിഞ്ഞവര്‍ഷം ഇതേപാദത്തേയ്ക്കാള്‍ 21 ശതമാനം അധികം. 81 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ…

May 2, 2023 0

രാജ്യത്ത് ഭവനവില ഉയരുന്നു

By BizNews

ന്യൂഡല്‍ഹി: രാജ്യത്ത് ഭവന വില ഉയര്‍ന്നു. അഹമ്മദാബാദ്, ബെംഗളൂരു, ന്യൂഡല്‍ഹി, കൊല്‍ക്കത്ത, പൂനെ, ദേശീയ തലസ്ഥാന മേഖല എന്നിവിടങ്ങളില്‍ ചതുരശ്ര അടിയ്ക്ക് ശരാശരി വില ഉയര്‍ന്നതായി റിപ്പോര്‍ട്ട്…